Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

14,000 ഹിന്ദു പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; ഇന്ത്യയുടെ കനിവ് വേണം; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി പാക് ന്യൂനപക്ഷം; വീഡിയോ വൈറലാവുന്നു

by Brave India Desk
May 26, 2023, 11:38 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഹിന്ദു,സിഖ് സമുദായങ്ങളാണ് ഇന്ത്യയുടെ കനിവ് തേടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തി തുറക്കാനും വിസ അനുവദിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരോട് പാക് ന്യൂനപക്ഷങ്ങൾ അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഏകദേശം 13000- 14,000 ഹിന്ദു പെൺകുട്ടികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പാക് സിന്ധി ഹിന്ദു വയോധികൻ വീഡിയോയിൽ പറയുന്നു. രണ്ട് ദിവസം മുൻപ് മാത്രം ആറ് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ നിർബന്ധിച്ചതായി വൃദ്ധൻ ആരോപിക്കുന്നു.

Stories you may like

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

സിഎഎയുമായോ ഇന്ത്യൻ രാഷ്ട്രീയവുമായോ ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ഒരേയൊരു അഭ്യർത്ഥന പാകിസ്താൻ ഹിന്ദുക്കളുടെയും സിഖുകാരുടെയും കുടിയേറ്റത്തിനോ ഇന്ത്യയിലേക്ക് അഭയാർത്ഥി പദവി തേടുന്നതിനോ ഉള്ള അപേക്ഷകൾ അംഗീകരിക്കുകയും അവർക്ക് വിസ അനുവദിക്കുകയും ചെയ്യുക എന്നതാണ്. രണ്ടുവർഷത്തിലേറെയായി അപേക്ഷകൾ കെട്ടിക്കിടക്കുന്നു. എന്റെ അനന്തരവൻ അവന്റെ സഹോദരിമാർക്കൊപ്പം ഇന്ത്യയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചു, പക്ഷേ അവന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല, പിന്നീട് അവന്റെ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. ഞങ്ങൾ നിസ്സഹായരാണ്, ഞങ്ങളുടെ പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് വയോധികൻ വീഡിയോയിൽ പറയുന്നു.

വീഡിയോ

പാക് സർക്കാരും കോടതിയും പോലും ഹിന്ദുക്കളുടെ ദുരവസ്ഥ കേൾക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൺകുട്ടികൾ ബ്രയിൻവാഷ് ചെയ്യപ്പെടുകയോ ആടുകളെ പോലെ കൊണ്ടുപോകുകയോ ചെയ്യുന്നു. ഭരണാധികാരികളോ പോലീസോ ഞങ്ങളുടെ വാക്കുകൾ കേൾക്കുകയോ ജഡ്ജിമാർ നീതി നൽകുകയോ ചെയ്യാത്തതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ദയവായി ഞങ്ങളെ സഹായിക്കൂ, അതിർത്തികൾ തുറക്കൂ എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വക്കീൽ ഫീസ് പോലും താങ്ങാൻ കഴിയാത്ത വിധം ദരിദ്രരാണ് ഈ ഹിന്ദുക്കൾ. ഇതൊക്കെയാണെങ്കിലും, ബലപ്രയോഗത്തിലൂടെയാണ് തങ്ങളെ മതപരിവർത്തനം ചെയ്തതെന്ന് ഇര കോടതിയിൽ പറഞ്ഞിട്ടും ജഡ്ജിമാർ നീതി നൽകുന്നില്ല, ഒരുപക്ഷേ ഞങ്ങൾ ഹിന്ദുക്കളായതുകൊണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.

Tags: pakistanreligious conversionindia4000 cases of abductionmuslimhindu
Share9
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

Latest News

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies