പലിശഭാരം കുറയും,മിച്ചംപിടിക്കാം; റിപ്പോനിരക്ക് കുറച്ച് ആർബിഐ; സമ്പദ് വ്യവസ്ഥയിലുണ്ടാവുക കാതലായ മാറ്റങ്ങൾ
മുംബൈ: വളർച്ചയുടെ പാതയിൽ അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വമ്പൻ തീരുമാനവുമായി ആർബിഐ. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ചിരിക്കുകയാണ് റിസർവ്വ് ...