sabarimala women entry

ശബരിമല വിഷയം: സ്മൃതി ഇറാനിക്കെതിരെ കേസ്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ...

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: കക്ഷി ചേര്‍ന്ന് പോലീസ് നടപടിയില്‍ പരിക്കേറ്റ അയ്യപ്പഭക്ത

ശബരിമലയില്‍ പ്രവേശിക്കാന്‍ വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നാല് വനിതകള്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ അയ്യപ്പഭക്ത കക്ഷി ചേര്‍ന്നു. അയ്യപ്പ ഭക്തയായ സരോജം ...

“നിയമവിരുദ്ധമായി അഹിന്ദുക്കളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്നു”: പിണറായി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കി ടി.ജി.മോഹന്‍ദാസ്

പിണറായി സര്‍ക്കാര്‍ അഹിന്ദുക്കളെ നിയമവിരുദ്ധമായി ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഡ്വക്കേറ്റ് ടി.ജി.മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമമനുസരിച്ച് ശബരിമലയില്‍ കയറാന്‍ അവകാശമുള്ളത് ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ...

“ക്ഷേത്രം എന്നും ഭക്തരുടേത്. ദേവസ്വത്തിന്റെ സ്വത്തല്ല ക്ഷേത്രങ്ങള്‍. ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല”: പിണറായിക്ക് മറുപടിയായി പന്തളം രാജകുടുംബം

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് പന്തളം രാജകുടുംബം. ക്ഷേത്രം എന്നും ഭക്തരുടേതാണെന്നും ക്ഷേത്രത്തില്‍ നടത്തിവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന് ...

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

ശബരിമലയില്‍ കയറുവാന്‍ വേണ്ടി പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി നാല് യുവതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച നിലപാടറിയിക്കാനാണ് ...

യുവതി പ്രവേശനം: സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നാല് യുവതികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകരായ എ.കെ.മായ, കെ.രേഖ, ജയമോള്‍, ശൈലജ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ച് ...

“ക്ഷേത്ര ഭരണം ഭക്തര്‍ക്ക് നല്‍കി ബോര്‍ഡ് രാജിവെക്കണം”: ദേവസ്വം ബോര്‍ഡിനെതിരെ ശബരിമല കര്‍മ്മ സമിതി

ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ്മ സമിതി. ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ശബരിമല കര്‍മ്മ ...

മലകയറാന്‍ ശ്രമിച്ച ബിന്ദുവിനെതിരെ പ്രതിഷേധം ശക്തം. വീടൊഴിയണമെന്ന് വീട്ടുടമ

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു എന്ന യുവതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. ബിന്ദു താമസിച്ചുകൊണ്ടിരുന്ന വാടക വീട്ടില്‍ നിന്നും ഒഴിയണമെന്നാണ് വീട്ടുടമയുടെ ആവശ്യം. ഇത് ...

“ആരാധനാ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ആശുദ്ധമാക്കാനുള്ള സ്വാതന്ത്ര്യമില്ല”: ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനി

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരാള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ആരാധനാലയം ആശുദ്ധമാക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. ഇത് ...

“യഥാര്‍ത്ഥ ഭക്തയാണെങ്കില്‍ യുവതികള്‍ മല കയറില്ല”: കെമാല്‍ പാഷ

യഥാര്‍ത്ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ മല കയറില്ലെന്ന് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമലയില്‍ ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ യുവതികള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം മുസ്ലീങ്ങളായ യുവതികള്‍ ...

“ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം. മണ്ഡലകാലത്തും പ്രക്ഷോഭത്തിന് സാധ്യത”: ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. മണ്ഡലകാലത്തും പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എരുമേലി, നിലയ്ക്കല്‍, പമ്പ, ...

ആശയക്കുഴപ്പം തുടരുന്നു: ശബരിമലയിലെ തുടര്‍നടപടികളെപ്പറ്റി ഇന്ന ചര്‍ച്ച ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശനത്തെ സംബന്ധിച്ച് പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം ...

“ശബരിമല അടച്ചിടാന്‍ തന്ത്രിക്കെന്ത് അധികാരം? ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിന്. അതെല്ലാവരും ഉള്‍ക്കൊള്ളണം”: പിണറായി

ശബരിലമയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അവകാശങ്ങളെപ്പറ്റി സംസാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം അടക്കാനും ...

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ 13ന് പരിഗണിക്കും

ശബരിമല യുവതി പ്രവേശന വിഷയത്തെ സംബന്ധിച്ച് സുപ്രീം കോടതിക്ക് ലഭിച്ച മൂന്ന് റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ...

“പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരും”: ശബരിമലയില്‍ കണ്ടത് ജനങ്ങളുടെ മനസ്സെന്ന് ചെന്നിത്തല

ശബരിമലയില്‍ കണ്ടത് ജനങ്ങളുടെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൊണ്ണൂറ്റിയന്‍പത് ശതമാനം ജനങ്ങളും ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മനസ്സിലാക്കാന്‍ സാധിക്കാത്ത ...

ശബരിമല വിഷയം: ദേവസ്വം ബോര്‍ഡിന്റെ യോഗം നാളെ

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് യോഗം നാളെ കൂടും. കോടതിയില്‍ ഏത് രീതിയിലുള്ള റിപ്പോര്‍ട്ട്് നല്‍കണമെന്ന കാര്യത്തില്‍ ...

പ്രതിഷേധം കനക്കുന്നു: സംസ്ഥാനത്തൊട്ടാകെ പോലീസ് സ്‌റ്റേഷനുകളിലേക്ക് നാമജപയാത്ര. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി സംസ്ഥാനത്തൊട്ടാകെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഭക്തജനങ്ങള്‍ നാമജപയാത്ര നടത്തുകയാണ്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി ...

ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി: യുവതികള്‍ മലയിറങ്ങുന്നു

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സന്നിധാനത്തേക്ക് കയറാന്‍ ശ്രമിച്ച യുവതികളായ കവിതാ കോശിയും രഹനാ ഫാത്തിമയും ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. ഇവര്‍ നിലവില്‍ മലയിറങ്ങുകയാണ്. മലയിറങ്ങണമെന്ന ആവശ്യം ഇവര്‍ ...

പ്രതിഷേധം കനത്തു: ശബരിമല വിഷയത്തില്‍ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് ദേവസ്വം ബോര്‍ഡ്

ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ കനത്തതോടെ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം നടത്തിയിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് വച്ച് ...

ശബരിമല സ്ത്രീപ്രവേശം, ഹര്‍ജി പരിഗണിക്കുന്നത് 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യം

ഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. കോട്ടയം ...

Page 10 of 10 1 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist