sabarimala women entry

“എന്‍.എസ്.എസിനോട് കളി വേണ്ട”: സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ജി.സുകുമാരന്‍ നായര്‍

കോട്ടയത്തെ എന്‍.എസ്.എസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എന്‍.എസ്.എസ് ഓഫീസിനും നേരെ ആക്രമണമുണ്ടായതില്‍ പ്രതികരിച്ചിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനോട് കളി ...

“നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍”: എന്‍.എസ്.എസ്

എന്‍.എസ്.എസ് കരയോഗതലത്തില്‍ നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ ...

ശബരിമല യുവതി പ്രവേശനം: ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വരുന്ന നവംബര്‍ അഞ്ചിന് ശബരിമലയുടെ ...

“ശബരിമല സമരം ദക്ഷിണേന്ത്യയിലും വ്യാപിക്കുന്നു”: പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കെ.സുരേന്ദ്രന്‍

ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്കെതിരെ നടക്കുന്ന സമരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊട്ടാകെ വ്യാപിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗത്തില്‍ ...

“ശബരിമല വിഷയത്തില്‍ വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരും”: എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികളുടെ വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇതിനായി മറ്റ് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ...

ശബരിമല വിഷയം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരഗണിക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ആകെ ഒരു ദിവസത്തേക്ക് മാത്രമാണ് ശബരിമലയുടെ ...

ശബരിമല വിഷയത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി നാണം കെട്ടു: യോഗത്തിന് ആരുമെത്തിയില്ല

ശബരിമല വിഷയത്തില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. തമിഴ്‌നാട്, പൊണ്ടിച്ചേരി, ...

മുഖ്യമന്ത്രിയോട് മകളെ കൂട്ടി ശബരിമലയ്ക്ക് പോകാന്‍ വെല്ലുവിളിച്ച് എ.എന്‍.രാധാകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് സ്വന്തം മകളെയും കൂട്ടി ശബരിമലയ്ക്ക് പോകാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. കോട്ടയത്തെ എസ്.പി. ഓഫീസിലേക്ക് ...

“യുവതികള്‍ മല ചവിട്ടാന്‍ വന്നത് പത്ത് മിനിറ്റ് ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി”: അല്‍ഫോന്‍സ് കണ്ണന്താനം

പത്ത് മിനിറ്റ് നേരത്തേക്ക് ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയാണ് യുവതികള്‍ മല ചവിട്ടാന്‍ വന്നതെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അയ്യപ്പനെ കാണുക എന്ന ഉദ്ദേശമല്ല അവര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം ...

“വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല”: പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതു പോലുള്ള പ്രവൃത്തികള്‍ ഒരു മുഖ്യമന്ത്രിക്കും ...

ശബരിമല വിഷയത്തില്‍ അറസ്റ്റുകള്‍ കൂടുന്നു: ഇതുവരെ അറസ്റ്റിലായത് 3,505 പേര്‍

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ അറസ്റ്റുകള്‍ കൂടുന്നു. ഇതുവരെ അറസ്റ്റിലായത് 3,505 പേരാണ്. ഇന്നലെ മാത്രം അറസ്റ്റിലായത് 160 പേരാണ്. ഇതുവരെ 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

ശബരിമല മണ്ഡലകാലത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്നിധാനത്തെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും ...

“രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് അന്യായം. ആശ്രമം ആക്രമിച്ചത് സന്ദീപാനന്ദഗിരിയായാലും അപലപനീയം”: കെ.സുധാകരന്‍

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് ആന്യായമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. അറസ്റ്റിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ ...

“സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തും. അമിത് ഷായുടെ പ്രസംഗത്തെ വളച്ചൊടിച്ചു”: ബി.ജെ.പി

സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെയെടുക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം ഒക്ടോബര്‍ 30 മുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ...

“വീട്ടിലിരിക്കുന്നതിന് പകരം റോഡിലിറങ്ങി നാമ ജപിച്ചാല്‍ അറസ്റ്റ് ചെയ്യും”: ബി.ജെ.പിയോട് കാനം

ശബരിമല വിഷയത്തില്‍ വീട്ടിലിരിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലായെന്നും മറിച്ച് റോഡിലിറങ്ങി നാമം ജപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബി.ജെ.പിയോട് പറഞ്ഞു. ബി.ജെ.പി ദേശീയ ...

“മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശം. ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കരുത്”: അരുണ്‍ ജെയ്റ്റ്‌ലി

മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ...

“സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റേണ്ടത് സര്‍ക്കാര്‍”: എന്‍.എസ്.എസ്

ഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാരാണ് നിലപാട് മാറ്റേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന എന്‍.എസ്.എസിന്റെ ...

“അമിത് ഷാ പറഞ്ഞത് സംഘപരിവാറിന്റെ യഥാര്‍ത്ഥ ഉള്ളിലിരിപ്പ്”: പിണറായി വിജയന്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെ യഥാര്‍ത്ഥ ഉള്ളിലിരിപ്പാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സംസ്ഥാന ...

പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച ഇടത് എം.എല്‍.എക്ക് പണി പാളി: പ്രസംഗത്തിനിടെ പ്രതിഷേധം

പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ച് സി.ദിവാകരന്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തിനിടെ സദസ്സില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. സന്നിധാനത്ത് യുവതി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ചിലര്‍ സര്‍ക്കാരിനെ ...

ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബി.ജെ.പി: കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ബി.ജെ.പി സമരം ശക്തമാക്കുന്നു. കാസര്‍കോഡ് മുതല്‍ പമ്പ വരെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള രഥ ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist