സെയ്ഫ് അലി ഖാന്റെ ശരീരത്തിൽ നിന്നും നീക്കം ചെയ്തത് ഒരു കത്തിയുടെ പകുതി ; ചിത്രം പുറത്തുവിട്ട് ലീലാവതി ആശുപത്രി
മുംബൈ : വീട്ടിൽ വച്ച് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയകൾ പൂർണമായി. സെയ്‌ഫിന്റെ ശരീരത്തിൽ തുളഞ്ഞു കയറിയിരുന്ന കത്തിയുടെ പകുതിഭാഗം ശസ്ത്രക്രിയയിലൂടെ ...