പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ
കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദയുടെ പരാമർശം.കോൺഗ്രസിന്റെ വിദേശനയം ആദ്യം അയൽപ്പക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ പോയിട്ടുള്ള തനിക്ക് ...















