sasi taroor

‘സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം’ ഔദ്യോഗികവസതിയില്‍ ബാലഗോകുലം പരിപാടി സംഘടിപ്പിച്ച് ശശി തരൂര്‍ എംപി

‘സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം’ ഔദ്യോഗികവസതിയില്‍ ബാലഗോകുലം പരിപാടി സംഘടിപ്പിച്ച് ശശി തരൂര്‍ എംപി

ഡല്‍ഹി: ബാലഗോകുലം വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന പരിപാടികള്‍ മികച്ചതാണെന്നും ബാലഗോകുലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ എംപി. ചെറിയ കുട്ടികളില്‍ സാംസ്‌ക്കാരിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കേണ്ടതുണ്ട്. ...

‘സ്മൃതി വെറും ഇറാനി ടിവി മെറ്റീരിയല്‍’-സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് ശശി തരൂര്‍

ഡല്‍ഹി: സ്മൃതി ഇറാനി വെറും ടിവി മെറ്റീരിയലാണെന്നും കേന്ദ്രമന്ത്രിയായിരിക്കാന്‍ പറ്റിയ ആളല്ലെന്നും ഉള്ള ശശിതരൂരിന്റെ പ്രസ്താവന വിവാദമായി. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കേണ്ടവര്‍ കേന്ദ്രമന്ത്രിയാകുന്നതാണ് തരൂര്‍ വിമര്‍ശിച്ചത്. നേരത്തേ ...

സുനന്ദപുഷ്‌ക്കറിന്റെ ദുരൂഹമരണം: ശശി തരൂരിന്റെയും, ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ഫോണ്‍ ഡല്‍ഹി പോലിസ് ചോര്‍ത്തി

  ഡല്‍ഹി: സുനന്ദ പുഷ്‌കറിെന്റ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശശി തരൂരിെന്റയും ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ഡല്‍ഹി പൊലീസ് ചോര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിെന്റ അനുമതിയോടെ് ഒരുമാസം കേസുമായി ...

പുരസ്‌കാരം തിരിച്ച് നല്‍കുന്നത് അനാദരവാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം : തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കുന്നത് ആ പുരസ്‌കാരത്തോടുള്ള അനാദരവാണെന്ന് എഴുത്തുകാര്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.   അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം ...

സോണിയ തന്നെ ശാസിച്ചിട്ടില്ലെന്ന് തരൂര്‍

സോണിയ തന്നെ ശാസിച്ചിട്ടില്ലെന്ന് തരൂര്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ശശി തരൂര്‍ എം.പി. ചിലര്‍ കെട്ടിചമച്ച വാര്‍ത്തയാണിതെന്നും തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയോഗത്തില്‍ ശശി ...

‘ബ്രിട്ടന്‍ കൊള്ളയടിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യ സമ്പന്നരാജ്യമായേനെ’-വൈറലായി തരൂരിന്റെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രസംഗം

‘ബ്രിട്ടന്‍ കൊള്ളയടിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യ സമ്പന്നരാജ്യമായേനെ’-വൈറലായി തരൂരിന്റെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രസംഗം

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വത്ക്കരണത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. മെയ് 28ന് നടന്ന ചടങ്ങിന്റെ വീഡിയോ ...

ശശി തരൂരിന് സോണിയയുടെ പരസ്യ ശാസന

ശശി തരൂരിന് സോണിയയുടെ പരസ്യ ശാസന

ഡല്‍ഹി:ശശി തരൂര്‍ എംപിയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പരസ്യ ശാസന. പാര്‍ലമെന്റ്ിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ഭിന്നത പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ...

മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. മോദിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രശസ്തമായ ടൈം വാരികയില്‍ എഴുതിയ ലേഖനം ...

ഡല്‍ഹി കൂട്ടമാനഭംഗം: ഡോക്യുമെന്ററി വിഷയത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചെന്ന് തരൂര്‍

തിരുവനന്തപുരം : ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി നിരോധിക്കണമെന്ന് യു.കെയോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഡോക്യുമെന്ററി ...

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി രേഖപ്പെടുത്തി

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി രേഖപ്പെടുത്തി

ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി രേഖപ്പെടുത്തി .സുനന്ദയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വഷണസംഘമാണ് മെഴിയെടുത്തത്. മൊഴിയെടുക്കുന്നത് രണ്ട് മണിക്കൂര്‍ ...

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: ഡല്‍ഹി പോലീസ് താക്കീത് ചെയ്‌തെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് തരൂര്‍

ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകക്കേസില്‍ തന്നെ ഡല്‍ഹി പോലീസ് താക്കീത് ചെയ്‌തെന്ന വാര്‍ത്ത പച്ചക്കള്ളമാണേന്ന് ശശി തരൂര്‍ എംപി. പോലീസിന് പറയാനള്ളത് തന്നോട് പറയാന്‍ അവര്‍ക്കറിയാം.ഇപ്പോള്‍ പുറത്തു ...

സുനന്ദാപുഷ്‌കറിന്റെ കൊലപാതകം: ശശി തരൂരിനെ ചോദ്യം ചെയ്തു

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡല്‍ഹി പോലീസ്  ചോദ്യം ചെയ്തു.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പോലിസ് തരൂരിനെ ചോദ്യം ചെയ്യുന്നത്. തെക്കന്‍ ഡല്‍ഹിയിലെ ...

സുനന്ദാപുഷ്‌കറിന്റെ കൊലപാതകം: തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

സുനന്ദാപുഷ്‌കറിന്റെ കൊലപാതകം: തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

ഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ നാളെ വീണ്ടും ചെദ്യം ചെയ്യും.സുനന്ദയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. ...

‘മോദി രാജ്യത്തെ പ്രതിച്ഛായ രാഷ്ട്രീയത്തില്‍ നിന്ന് മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറ്റി’-മോദിയെ പുകഴ്ത്തി തരൂര്‍ വീണ്ടും

‘മോദി രാജ്യത്തെ പ്രതിച്ഛായ രാഷ്ട്രീയത്തില്‍ നിന്ന് മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറ്റി’-മോദിയെ പുകഴ്ത്തി തരൂര്‍ വീണ്ടും

ജയ്പൂര്‍: പ്രതിസന്ധികള്‍ക്കിടയിലും മോദി സ്തുതിയുമായി ശശി തരൂര്‍ വീണ്ടും. പ്രതിച്ഛായ രാഷ്ട്രീയത്തില്‍ നിന്നും മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറ്റിയ വ്യക്തിയെന്നാണ് മോദിയെ കുറിച്ച് ശശി തരൂരിന്റെ ഇത്തവണത്തെ പ്രശംസ ...

ശശി തരൂര്‍ വരുണ്‍ഗാന്ധിയെ കണ്ടത് എന്തിന്..?

ശശി തരൂര്‍ വരുണ്‍ഗാന്ധിയെ കണ്ടത് എന്തിന്..?

ബിജെപി നേതാവ് വരുണ്‍ഗാന്ധിയും, ശശി തരൂരും കൂടിക്കാഴ്ച നടത്തി. പത്ത് മിനിറ്റ് തരൂരുമായി സംസാരിച്ചുവെന്ന് വരുണ്‍ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ശശി തരൂരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ...

ശശി ആണേൽ അകത്തായേനെ..തരൂരായതിനാൽ പുറത്ത്

(ടാ..നമ്മുടെ ശശിയുടെ ഭാര്യ മരിച്ചു, ആത്മഹത്യാണെന്നാ ശശി പറേണേ... പിന്നെ ഓൾക്ക് ഇപ്പൊ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്തിരിക്കുന്നു...നീ ഓള്‌ടെ മുഖത്തും ശരീരത്തിലും ഉള്ള പാട് കണ്ടാ..ഓൻ തച്ച് ...

ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ല.ആന്തരീകാവയവ സാമ്പിളുകള്‍ ലണ്ടനില്‍ പരിശോധിക്കും

ഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഇപ്പോള്‍ ചോദ്യം ചെയ്യില്ലെന്ന് ഡല്‍ഹി പൊലീസ്. കേസുമായി ബന്ധമുള്ള വ്യക്തികളെയെല്ലാം ചോദ്യം ചെയ്യുമെന്നും ...

സുനന്ദയെ കൊന്നത് ആരെന്ന് തരൂരിന് അറിയാമെന്ന് സുബ്രഹ്മണ്യന്‍സ്വാമി

ഡല്‍ഹി. സുനന്ദപുഷ്‌ക്കറിനെ കൊലപ്പെടുത്തിയത് ആരാണെന്ന് ശശി തരൂരിന് അറിയാമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അതേസമയം തരൂരല്ല സുനന്ദയെ കൊന്നതെന്നും സ്വാമി വിശദീകരിച്ചു. കേസ് ...

ശശി തരൂര്‍ രാജി കുരുക്കില്‍

തിരുവനന്തപുരം: സുനന്ദ പുഷക്കറിന്റേത് കൊലപാതകമെന്ന ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍ ശശി തരൂരിനെ കുരുക്കിലാക്കുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ ഇനി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ശശി തരൂരായിരിക്കും ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist