sfi leader

പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ വിദ്യ കീറിക്കളഞ്ഞുവെന്ന് പോലീസ്; മൊബൈൽ ഫോണിലെ രേഖകളും നശിപ്പിച്ചു

പാലക്കാട്; പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ വിദ്യ കീറിക്കളഞ്ഞുവെന്ന് പോലീസ്. മണ്ണാർകാട് കോടതിയിൽ വിദ്യയുടെ ജാമ്യഹർജി കേൾക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി കോളജിൽ ...

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടണമന്ന് ആർഷോ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം; പ്രതികരണം എസ്എഫ്‌ഐ നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമായതോടെ

തിരുവനന്തപുരം; കേരളത്തിന് പുറത്തുളള സർവ്വകലാശാലകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന മാഫിയകളെയും ഏജന്റുമാരെയും പുറത്തുകൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കായംകുളത്ത് എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ ...

സംസ്ഥാന പോലീസ് മേധാവിക്ക് ഐപിസി അല്ല, പിണറായി പീനൽ കോഡ് (പിപിസി) ആണ് ബാധകമെന്ന് അഡ്വ. എ ജയശങ്കർ; ചാനലിൽ വാർത്ത കണ്ടവരെയും പ്രതിയാക്കണമെന്നും വിമർശനം

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ പാസായ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസിനെ വിമർശിച്ച് അഡ്വ. എ ജയശങ്കർ. ...

ഗസ്റ്റ് അദ്ധ്യാപികയായിരുന്ന കാലയളവിൽ മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുത്തു; കരിന്തളം കോളേജിൽ വിദ്യ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റാണോ എന്ന കാര്യത്തിൽ മഹാരാജാസിൽ നിന്ന് വിവരം തേടി

കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ നേതാവ് വിദ്യ വ്യാജരേഖ ചമച്ച കേസ് പുറത്ത് വന്നതോടെ കാസർകോട് വിദ്യ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റ് ആണോ എന്ന് ...

സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്; ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല; അഡ്വ ജയശങ്കർ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച സംഭവത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണെന്നും കുറ്റപ്പെടുത്താനാണ് ...

പരീക്ഷ എഴുതിയില്ല; പക്ഷെ റിസൾട്ട് വന്നപ്പോൾ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായി; ആരോപണം പി.എം ആർഷോയ്ക്ക് എതിരെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പാസായി. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ പി.എം ആർഷോയ്ക്ക് എതിരെയാണ് ആരോപണം ...

കഞ്ചാവ് വാങ്ങാനെത്തി; എക്‌സൈസ് പിടിച്ചപ്പോൾ അരി വാങ്ങാൻ വന്നതാണെന്ന് എസ്എഫ്‌ഐ നേതാവ്; രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നതെന്നും അഖിൽ; കുടുക്കിയത് വാഹനത്തിലെ ജിപിഎസ്

തിരുവനന്തപുരം: "ഞാൻ രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നത്. അരി വാങ്ങാൻ വന്നതാ, അപ്പോൾ എക്‌സൈസ് പിടിച്ചു വണ്ടിയിൽ ഇട്ടതാ." തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ആന്ധ്രയിൽ ...

വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസ് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ...

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ലൈംഗികമായി അതിക്രമം നടത്തിയ കേസിലടക്കം പ്രതിയായ എസ്‌എഫ്‌ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ...

കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയില്‍

വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ വിനു (40) ...

ഒളിവിലായിരുന്ന എസ്‌എഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പടെ 3 കേസുകളിലെ പ്രതി പിടിയിലായത് 2 വര്‍ഷത്തിനു ശേഷം

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. ...

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിയമന/പ്രവേശന അട്ടിമറി കഥകൾ തുടരുന്നു; എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം പോലും അട്ടിമറിച്ചതായി പരാതി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിയമന/ പ്രവേശന അട്ടിമറി കഥകൾ തുടരുന്നു. എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം വരെ അട്ടിമറിച്ചതായാണ് പരാതി. കാലടി സർവ്വകലാശാലയിലെ ...

അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം: എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി, തിരിച്ചെടുക്കാനും തീരുമാനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി. തുടർന്ന് തിരിച്ചെടുക്കാനും കോളജ് കൗണ്‍സില്‍ തീരുമാനമായി. ...

കഞ്ചാവ് വില്‍പ്പന: തൊണ്ടി സഹിതം എസ് എഫ് ഐ നേതാവ് അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന നടത്തിയ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. തൊണ്ടി സഹിതം ആണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഗവ:കോളേജിലെ എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും കണ്ണൂര്‍ ആറളം ...

റോഡരികിലെ മദ്യപാനം ചോദ്യം ചെയ്തയാളുടെ വീട് എസ്എഫ്‌ഐ നേതാവും സംഘവും ആക്രമിച്ചതായി പരാതി

കോ​ട്ട​യം: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത​യാ​ളു​ടെ വീ​ട് എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ട്ട​യം കു​മ്മ​നം ഇ​ള​ങ്കാ​വ് വി.​കെ. സു​കു​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist