സൂപ്പര്‍ഹിറ്റുകള്‍ക്ക് പിന്നാലെ ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി വര്‍ദ്ധിച്ചു; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര പോലീസ്. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ...