പാകിസ്‌താൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്? ; വിമർശനവുമായി ബിജെപി
ന്യൂഡൽഹി : രാഹുൽ ഗാന്ധി തീയാളുന്നതായി പാകിസ്‌താൻ നേതാക്കൾ പങ്കുവെച്ച എക്സ് പോസ്റ്റുകൾ ഇന്ത്യയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പാകിസ്‌താൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി ...