shivasena

സവർക്കർ ചരിത്രപുരുഷനല്ലേ..എന്ത് കൊണ്ട് ഭാരതരത്‌ന നൽകുന്നില്ല?: ചോദ്യവുമായി ഉദ്ധവ് താക്കറെ

നാഗ്പൂർ: വിഡി സവർക്കറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാത്തത് എന്താണെന്ന് ചോദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോൾ, സവർക്കറിന് ആദരവ് ...

മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ; സ്വാഗതം ചെയ്ത് ഏകനാഥ് ഷിൻഡെ

മുംബൈ: മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ. മുതിർന്ന നേതാവ് സഞ്ജയ് നിരുപമും കുടുംബവുമാണ് ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നത്. വർഷങ്ങൾക്ക് ശേഷം താൻ ജന്മഗൃഹത്തിൽ തിരിച്ച് ...

മഹാരാഷ്ട്രയിൽ യോഗം ചേർന്ന് ശിവസേന; രാഷ്ട്രീയ സാഹചര്യം വിലയിരുത്തി

മുംബൈ: എൻസിപി എംഎൽഎമാർ സർക്കാരിനൊപ്പം ചേർന്നതിന് പിന്നാലെ രാഷ്ട്രീയ യോഗം ചേർന്ന് ശിവസേന. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു യോഗം.   സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ ...

ഷിൻഡെ രാജിവയ്ക്കണ്ട, അദ്ദേഹം അത് ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം; പ്രതിപക്ഷത്തിന്റെ ശക്തി ജൂലൈയിൽ സർക്കാർ അറിയുമെന്നും അജിത് പവാർ

മുംബൈ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുള്ള ഉദ്ധവ് താക്കറെയുടെ ആവശ്യം നിരസിച്ച ഷിൻഡെയ്‌ക്കെതിരെ വിമർശനവുമായി എൻസിപി നേതാവ് അജിത് പവാർ. ജൂലൈയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ...

ധാർമികതയുടെ പേരിൽ ഞാൻ ചെയ്തത് പോലെ ഷിൻഡെയും രാജി വയ്ക്കണം; പുതിയ തിരഞ്ഞെടുപ്പിനെ നേരിടണം; ആവശ്യമുയർത്തി ഉദ്ധവ് താക്കറെ

മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യകക്ഷിയായ ബിജെപിയും പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ ...

ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയത് നിയമപരമായി; ഇടപെടാനാകില്ല; ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി

ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കാനാകില്ലെന്ന് സുപ്രീം കോടതി ...

എൻസിപിയുടെ ഒരു കാൽ ബിജെപിയിൽ; എല്ലാത്തിനും കാരണം അജിത് പവാർ; ശരദ് പവാറിന്റെ രാജിപ്രഖ്യാപനത്തിൽ മുഖപ്രസംഗവുമായി സാമ്‌ന

മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ് ...

പാർട്ടി വിട്ടപ്പോൾ എന്നെക്കുറിച്ച് മോശം പ്രചാരണം നടത്തി, ഇന്ന് അവരുടെ അവസ്ഥയെന്താണ്; ശിവസേന പിളരാനുള്ള കാരണം ഉദ്ധവ് താക്കറെയാണെന്ന് രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന പിളരാനുള്ള ഏക കാരണം ഉദ്ധവ് താക്കറെയാണെന്ന് ...

ഔ​റം​ഗ​ബാ​ദി​നെ സം​ഭാ​ജി​ന​ഗ​റാ​ക്കാ​ന്‍ നീ​ക്കവുമായി ഉ​ദ്ദ​വ് താ​ക്ക​റെ: മ​ഹാ​രാ​ഷ്ട്ര ഭ​ര​ണ​മു​ന്ന​ണി​യി​ല്‍ ഭി​ന്ന​ത

മും​ബൈ: ഔ​റം​ഗ​ബാ​ദ് ന​ഗ​ര​ത്തി​ന്‍റെ പേ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ഹാ​രാ​ഷ്ട്ര ഭ​ര​ണ​മു​ന്ന​ണി​യി​ല്‍ ത​ര്‍​ക്കം. ഔ​റം​ഗ​ബാ​ദി​ന്‍റെ പേ​ര് സം​ഭാ​ജി ന​ഗ​ര്‍ എ​ന്നു മാ​റ്റാ​നു​ള്ള ഉ​ദ്ദ​വ് താ​ക്ക​റെ സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​മാ​ണു ഭി​ന്ന​ത​യ്ക്കു കാ​ര​ണം. ...

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷം; ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാകുന്നു. ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോണ്‍ഗ്രസ് ...

‘തീവ്രവാദികളുടെ താവളമാണ് പാകിസ്ഥാനിലെ കറാച്ചി, ആ പേര് ഇവിടെ പറ്റില്ല ‘; കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് (വീഡിയോ)

മുംബൈ: മുംബൈ നഗരത്തിലെ മധുര പലഹാരകടകളില്‍ ഒന്നായ 'കറാച്ചി സ്വീറ്റ്സി'ന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ്. കടയുടെ പേര് മാറ്റാന്‍ നേതാവ് കടയുടമയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ ...

മഹാവികാസ് അഗാഡി സഖ്യത്തില്‍ വിള്ളല്‍; ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേനയില്ലാതെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ ആദ്യ വിള്ളല്‍. 2022-ലെ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവില്‍ ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. ...

“രാഹുലിനെ അപമാനിച്ചതിന് ശിവസേനയും കോണ്‍ഗ്രസും ഒബാമയെ ജയിലിലാക്കും, അനുഭവം അതാണ്” പരിഹാസവുമായി അര്‍ണബ് ഗോസ്വാമി

മുംബൈ: കോണ്‍ഗ്രസിനും ശിവസേനക്കുമെതിരെ പരിഹാസവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. രാഹുല്‍ ഗാന്ധിയെ അപമാനിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കോണ്‍ഗ്രസ് ...

ഉ​ദ്ദ​വ് താ​ക്ക​റെയു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വ​ച്ച റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം; സ​ര്‍​ക്കാ​ര്‍ ഗു​ണ്ടാ​രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ദേവേന്ദ്ര ഫട്നാവിസ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്‌​സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വ​ച്ച​തി​ന് വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ചു. മ​ദ​ന്‍ ശ​ര്‍​മ(65) എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മാ​യി ...

കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി; സഖ്യ കക്ഷിയായ ശിവസേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍

മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച നടപടിയില്‍ ബൃഹന്‍ മുംബൈ കോര്‍പ്പറേഷനും ശിവസേനക്കുമെതിരെ വിമര്‍ശനവുമായി ശിവസേനയുടെ സഖ്യ കക്ഷിയായ ...

രാമക്ഷേത്ര പുനർ നിർമാണം; ഒരു കോടി രൂപ സംഭാവന നൽകി ശിവസേന

മുംബൈ: അയോധ്യ രാമക്ഷേത്ര പുനർ നിർമാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ശിവസേന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. രാം ...

‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഫഡ്‌നാവിസിന്റെ പ്രവര്‍ത്തനങ്ങൾ മാതൃകാപരം’; ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച്‌ ശിവസേന മുഖപത്രം

മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച്‌ ശിവസേന മുഖപത്രമായ സാമ്‌ന. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഫഡ്‌നാവിസിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്നാണ് സാമ്‌ന വിശേഷിപ്പിച്ചത്. മികച്ച പ്രതിപക്ഷ നേതാവെന്ന ...

‘മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണാല്‍ ഉത്തരവാദി ബിജെപിയല്ല, പുതിയ തലമുറയെ വിലകുറച്ച്‌ കണ്ട കമല്‍നാഥിനുളളതാണ്’: കോണ്‍ഗ്രസിന് ശിവസേനയുടെ കുറ്റപ്പെടുത്തൽ

മുംബൈ: കമല്‍നാഥിന്റെ ശ്രദ്ധക്കുറവ് കാരണമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തകരുന്നതെന്ന് കോണ്‍ഗ്രസിന് സഖ്യകക്ഷിയായ ശിവസേനയുടെ കുറ്റപ്പെടുത്തൽ. മധ്യപ്രദേശില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ശിവസേന രം​ഗത്തെത്തിയിരിക്കുന്നത്. ശിവസേനയുടെ ...

മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം: വിഷയം പരിഗണനയില്‍ ഇല്ലെന്ന് ശിവസേന

മുംബൈം: മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ രംഗത്ത് മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പരിഗണനയിലില്ലെന്ന് ശിവസേന. മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കുവാനുള്ള നീക്കത്തിനെതിരെ വി.എച്ച്.പി രംഗത്തെത്തിയതിനു പിന്നാലെയാണ് ശിവസേനയുടെ ...

മഹാരാഷ്ട്രയിലെ സഖ്യ മന്ത്രിസഭയില്‍ ഭിന്നിപ്പ്: മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഒരുകാരണവശാലും നടപ്പിലാക്കില്ലെന്ന് ശിവസേന

മുംബൈ: മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസം സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ മഹാരാഷ്ട്രയിലെ മന്ത്രിസഭയില്‍ ഭിന്നിപ്പ്. സംവരണം ഒരുകാരണവശാലും നടപ്പിലാക്കില്ലെന്ന് ശിവസേന അറിയിച്ചു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5 ശതമാനം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist