shot dead

ഉത്തർ പ്രദേശിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 2 പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ആസൻവാർ സ്വദേശി സുരേഷ് വർമയാണ് കൊല്ലപ്പെട്ടത്. ഒരു കേസിൽ സുഹൃത്തിനെ ജാമ്യത്തിൽ ഇറക്കിയ ശേഷം ...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. നാരാണയൺപൂർ സ്വദേശി സാഗർ സാഹുവാണ് കൊല്ലപ്പെട്ടത്. ബിജെപി നാരായൺപൂർ ജില്ലാ ഉപാദ്ധ്യക്ഷനാണ് സാഹു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ...

ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു

ലക്‌നൗ : ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. സ്റ്റേഷൻ മാൽഗോഡം റോഡിലുള്ള ബല്ലിയ ആംസ് കോർപ്പറേഷൻ ഉടമ നന്ദ് ...

യുഎസിൽ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരൻ

ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കിറ്റ് ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ് ...

യുഎസിലെ ടെക്സസിൽ നടന്ന വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി വെടിയേറ്റു മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. അക്രമി രക്ഷപ്പെട്ടു. വിശദവിവരങ്ങൾ ...

അതിർത്തി കടന്ന് കന്നുകാലി മോഷണം; ബി എസ് എഫ് വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിലെത്തി കന്നുകാലി മോഷണം നടത്തിയ രണ്ട് ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ...

ഹൂസ്റ്റണില്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറണ്ടുമായി എത്തിയ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു; പ്രതിയും കൊല്ലപ്പെട്ടു

ഹൂസ്റ്റന്‍ : മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറണ്ടുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ...

അസമില്‍ ബാങ്ക് കവര്‍ച്ച ശ്രമത്തിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ; കൊള്ളസംഘത്തിലെ മൂന്നുപേരെ വെടിവെച്ച് കൊന്നു

ഗുവാഹട്ടി: അസമില്‍ ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയ മൂന്നുപേരെ പോലീസ് സംഘം വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍ ...

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

കോതമംഗലം: നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസ(24 )യാണ് വെടിയേറ്റ് മരിച്ചത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ...

മതവിലക്ക് ലംഘിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങി; നാല് വനിതകളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: മതവിലക്ക് ലംഘിച്ച് പുറത്തിറങ്ങി സന്നദ്ധ പ്രവർത്തനം നടത്തിയതിന് പാകിസ്ഥാനിൽ നാല് വനിതകൾക്ക് ദാരുണാന്ത്യം. ഇവരെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ...

പുൽവാമ വാർഷികത്തിൽ കരുതലോടെ സൈന്യം; മയക്കുമരുന്നുമായി അതിർത്തി കടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ വകവരുത്തി

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യമെമ്പാടും സൈന്യം കനത്ത ജാഗ്രത പുലർത്തുന്നു. പഞ്ചാബ് അതിർത്തിയിലെ താൻ തരനിൽ മയക്കുമരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് സ്വദേശിയെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist