sidharthan murder

സിദ്ധാർത്ഥൻ കൊലപാതകം; വൈസ് ചാൻസലർക്കും ഡീനിനും എതിരെ കടുത്ത നടപടിയുമായി ഗവർണർ; നിർദ്ദേശം നൽകി .

കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ പിടി വിടാതെ ഗവർണർ. കൊലപാതകത്തിനും തെളിവ് മറയ്ക്കുന്നതിനും കൂട്ട് നിന്നവർക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് ഗവർണർ ...

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. സർവകലാശാലയ്ക്ക് കേസിൽ സംഭവിച്ച വീഴ്ചകളെ കുറിച്ചാണ് ...

സിദ്ധാർത്ഥൻ കൊലപാതകം; ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി സി ബി ഐ

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന നടത്തി ...

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ തിങ്കളാഴ്ച്ച കോളേജ് സന്ദർശിക്കും

പൂക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ ക്രിമിനലുകൾ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ, നടപടികൾ കടുപ്പിച്ച് കേന്ദ്രം. സി ...

സിദ്ധാർത്ഥിന്റെ മരണം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ; സിബിഐക്ക് രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം ? ഉത്തരവാദി ആരാണ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് അന്വേഷണ ഫയലുകൾ കൈമാറാൻ ...

സിദ്ധാർത്ഥന്റെ മരണം; രേഖകൾ കൈമാറാൻ വൈകിയതിൽ മുഖം രക്ഷിക്കാൻ നടപടിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രേഖകൾ സി ബി ഐ ക്ക് കൈമാറാൻ വൈകിപ്പിച്ചതിൽ നടപടി. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായെങ്കിലും ബന്ധപ്പെട്ട രേഖകൾ ...

സിദ്ധാർത്ഥന്റെ കൊലപാതകം; പ്രതിഷേധം കനത്തപ്പോൾ രേഖകൾ കൈമാറാൻ ഡൽഹിയിലേക്ക് പോകാനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: സിദ്ധാർത്ഥൻ കൊലപാതക കേസിൽ തെളിവ് നശിപ്പിക്കാൻ കേരളാ പോലീസും സർക്കാരും ഒത്തു കളിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ രേഖകൾ സി ബി ഐ ക്ക് കൈമാറാനൊരുങ്ങി ...

സിദ്ധാർത്ഥൻ കൊലക്കേസ്; സംഘടനാ നേതാവിന്റെ ബന്ധുവിനെ ഒഴിവാക്കാൻ സസ്പെന്ഷൻ ലിസ്റ്റ് തിരുത്തി വൈസ് ചാൻസിലർ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയരായ വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിൽ സംഘടനാ നേതാക്കളുടെ ബന്ധുക്കളെ രക്ഷപ്പെടുത്താൻ ശ്രമം. സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട ...

സിദ്ധാർത്ഥൻ കൊലപാതക കേസിൽ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ധാക്കി വൈസ് ചാൻസിലർ

പൂക്കോട്: വൻ ജന രോഷമുയർന്നതിനെ തുടർന്ന് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ .ഇതേ തുടർന്ന് ...

സിദ്ധാർത്ഥന്റെ മരണം അന്വേഷണത്തിന് സിറ്റിംഗ് ജഡ്‌ജിയെ വിട്ടുനല്കാനാവില്ലെന്ന് ഗവർണറെ അറിയിച്ച് ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയേയും തുടർന്നുള്ള ക്രൂരമായ മർദ്ദനത്തെയും തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് വ്യക്തമാക്കി ...

പൂക്കോട് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റി; എന്നാൽ പ്രതികരിച്ചതിന് ബിജെപി നൽകുന്ന ഇനാം സ്വീകരിക്കില്ല – സുനിൽ പി ഇളയിടം

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിഷയത്തിൽ എസ് എഫ് ഐ ക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി എഴുത്തു കാരനും ഇടതു പക്ഷ അനുഭാവിയും ആയ സുനിൽ പി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist