എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട് , ഈ ഇൻഡസ്ട്രിയിൽ നീ ആരാണ്, എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ; അവരോട് എനിക്ക് പറയാനുള്ളത് ഇതാണ് ; ശിവകാർത്തികേയൻ
ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിനോട് ഇൻഡസ്ട്രിയിൽ പല ആളുകൾക്കും എതിർപ്പുണ്ട് എന്ന് നടൻ ശിവകാർത്തികേയൻ .കുറെ ആളുകൾ അത് തന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. അവന് എന്തിനാണ് ...