പുളുവല്ല പൊളിയാണ് പുളി:ചർമ്മം തിളങ്ങാൻ പുളിയോ?: വിവരക്കേടല്ല, സത്യം: ഒരടിപൊളി ഫേസ് പാക്ക്
ഭക്ഷണത്തിന് രുചി നല്‍കാനായി നാം ഉപയോഗിക്കുന്ന ഒന്നാണ് പുളി. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി. പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ...

















