ഭാര്യയെ പാമ്പ് കടിച്ചു; പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമിത്
ലക്നൗ : ഭാര്യയെ പാമ്പ് കടിച്ചതിന് പിന്നാലെ, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്കോടി യുവാവ്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ സാപിപൂർ കോത്വാലിയിലാണ് വിചിത്രമായ സംഭവം നടന്നത്. പാമ്പുമായി ...