ആളാവാൻ മൂർഖൻ പാമ്പിനെ ചുംബിച്ചു; യുവാവിന് കിട്ടിയ പണി വൈറൽ; വീഡിയോ പുറത്ത്
ആളാവാനായി മൂർഖൻ പാമ്പിനെ ചുംബിച്ച യുവാവിന് കടിയേറ്റു. യാതൊരു മുൻകരുതലും എടുക്കാതെ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ ചുണ്ടിന് തന്നെയാണ് മൂർഖൻ കൊത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ ...