solar case

സോളാര്‍ കേസില്‍ പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

സോളാര്‍ കേസില്‍ പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇത്ര വലിയ തെളിവുകള്‍ കയ്യിലുണ്ടായിരുന്നെങ്കില്‍ പിണറായി എന്തുകൊണ്ട് കേസില്‍ കക്ഷി ...

സോളാര്‍ കേസിന്റെ സാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍

സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സുധീരന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട ഒരു ...

സരിതയുടെ മൊഴി അട്ടിമറിച്ചത് എജിയും നിയമസഭ സെക്രട്ടറിയുമാണെന്ന് പിസി ജോര്‍ജ്ജ്

സരിതയുടെ മൊഴി അട്ടിമറിച്ചത് എജിയും നിയമസഭ സെക്രട്ടറിയുമാണെന്ന് പിസി ജോര്‍ജ്ജ് സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ആന്റോ ആന്റണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സോളാര്‍ ...

സോളാര്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ ആന്റോ ആന്റണിയെന്ന് പി.സി ജോര്‍ജ്ജ്

കൊച്ചി: സോളാര്‍ ഇടപാടില്‍ സരിത എസ് നായര്‍ വെറും ഇടനിലക്കാരി മാത്രമെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തട്ടിപ്പിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണിയാണ്. തന്റെ കൈയ്യില്‍ ...

കത്ത് കൈമാറില്ലെന്ന് സരിത

കത്ത് കൈമാറില്ലെന്ന് സരിത

കൊച്ചി: പത്തനംതിട്ട ജയിലില്‍ വച്ച് താനെഴുതിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറില്ലെന്ന് സരിത എസ് നായര്‍. കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലത് താന്‍ ജയിലില്‍ പോകുന്നതിന് ...

പുറത്ത് വന്ന കത്ത് തന്റേതല്ലെന്ന് സരിത എസ് നായര്‍

റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട കത്ത് തന്റേതല്ലെന്ന് സരിത എസ് നായര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് ഇരയാവുകയായിരുന്നു താന്‍. പി.സി ജോര്‍ജ്ജിനെ താന്‍ കണ്ടിരുന്നു. ...

സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ പുറത്ത്:  കോണ്‍ഗ്രസ് മന്ത്രിമാരും ചില എംഎല്‍എമാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍

സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ പുറത്ത്: കോണ്‍ഗ്രസ് മന്ത്രിമാരും ചില എംഎല്‍എമാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ പുറത്ത് വന്നു. കൂടുതല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വിടുന്ന കത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വിട്ടത് റിപ്പോര്‍ട്ടര്‍ ചാനലാണ്. ...

ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് പുറത്ത്: യുഡിഎഫ്‌ എംപി ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുറിപ്പ്

ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് പുറത്ത്: യുഡിഎഫ്‌ എംപി ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുറിപ്പ്

തിരുവനന്തപുരം: ജയിലില്‍ വച്ച് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പുറത്തായി. സരിത എഴുതിയ കുറിപ്പിലെ രണ്ട് പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. ...

സോളാര്‍ കേസ് :  പെരുമ്പാവൂര്‍ ഡിവൈഎസ്പിയും കോഴ വാങ്ങിയന്നെ് കെ.സുരേന്ദ്രന്‍

സോളാര്‍ കേസ് : പെരുമ്പാവൂര്‍ ഡിവൈഎസ്പിയും കോഴ വാങ്ങിയന്നെ് കെ.സുരേന്ദ്രന്‍

കൊച്ചി : സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ ഡിവൈഎസ്പി കോഴ കൈപ്പറ്റിയിരുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. സരിതയ്ക്കും ...

സോളാര്‍കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷല്‍ കമ്മീഷന്‍ സോളാര്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സിബിഐ ...

സോളാറില്‍ നടന്നത് 10,000 കോടി രൂപയുടെ തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകനെയും ചോദ്യം ചെയ്യണമെന്ന് വി.എസ്‌

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവ് നല്‍കി. സോളാറില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് ...

സോളാര്‍കേസ് : വി.എസ് അച്യുതാനന്ദന്‍ ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുക്കും .തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.സോളാര്‍ കേസിലെ പ്രതികളായ ജോപ്പന്റെ ...

സോളാര്‍കേസ് : ബ്ലാക്ക് മെയിംലിംഗിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ താന്‍ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്ലാക്ക് മെയിംലിംഗിന് വഴങ്ങാന്‍ തീരുമാനിച്ചിട്ടില്ല. സോളാര്‍കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍തന്നെ വന്നു കണ്ടത് യൂത്ത കോണ്‍ഗ്രസിന്റെ ...

സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ മണലൂര്‍ എംഎല്‍എയെ വിളിക്കാനാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്‍ഡിഎഫ് വിപുലീകരിക്കാന്‍ യുഡിഎഫില്‍ ...

സോളാര്‍കേസ്: പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി.34 കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കണം. കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ ...

സോളാര്‍ കേസ് :സിപിഐ(എം)തെളിവ് നല്‍കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ സിപിഐ(എം) തെളിവ് നല്‍കും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കാനാണ് സിപിഐ(എം) തീരുമാനിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ,ഉപ ...

സോളാര്‍കേസ്: മൊഴിയിലുറച്ച് ശ്രീധരന്‍ നായര്‍,മുഖ്യമന്ത്രിയെ കണ്ടിരുന്നു

തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ കണ്ടിരുന്നതായി പത്തനംതിട്ടയിലെ ക്വാറി ഉടമ ശ്രീധരന്‍ നായര്‍.നേരത്തെ നല്‍കിയ മൊഴിയിലുറച്ചു നില്‍ക്കുന്നതായും ശ്രീധരന്‍ നായര്‍ പറഞ്ഞു. കേസില്‍ ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist