sonia ghandhi

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: എൻഡിഎയുടെ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ സോണിയാ ഗാന്ധി. എക്‌സിറ്റ് പോൾ ഫലങ്ങളുടെ നേർ വിപരീത ഫലമാണ് ...

‘ഞാനും അമ്മയും വോട്ട് ചെയ്തു; നിങ്ങളോ?; തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് രാഹുലും സോണിയയും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. നിർമാൺ ഭവനിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ...

രാഹുലിനെ ഞാൻ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുന്നു; അവൻ നിരാശപ്പെടുത്തില്ല; റായ്ബറേലിയിലെ ജനങ്ങളോട് സോണിയ ഗാന്ധി

ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ മകൻ രാഹുലിനായി വോട്ട് തേടി എംപിയും മുതിർന്ന കോൺഗ്രസ് വനിതാ നേതാവുമായ സോണിയാ ഗാന്ധി. രാഹുലിനെ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുകയാണെന്ന് മണ്ഡലത്തിലെ ജനങ്ങളോട് ...

ആദായനികുതി നിർണയം; നെഹ്‌റു കുടുംബത്തിന് താത്കാലിക ആശ്വാസം; ആദായനികുതി കണക്കാക്കുന്നത് നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ആദായനികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നെഹ്‌റു കുടുംബത്തിന് ആശ്വാസം. ആദായനികുതി കണക്കാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ...

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഭിന്നിപ്പുളവാക്കുന്ന പരാമർശം; സോണിയ ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ബംഗളൂരു; കോൺഗ്രസ് മുതിർന്ന വനിതാ നേതാവ് സോണിയാ ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകി കർണാടക ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പരാമർശത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ ...

പാചകത്തിൽ അമ്മ നമ്പർ വൺ ; സഹോദരി രണ്ടാമത്; സോണിയയുടെ പാചക വൈദഗ്ധ്യത്തെക്കുറിച്ച് രാഹുൽ

ന്യൂഡൽഹി: ഭക്ഷണം പാകം ചെയ്യുന്നതിൽ തന്റെ മാതാവ് സോണിയ ഗാന്ധി തന്നെയാണ് നമ്പർ വൺ എന്ന് രാഹുൽ ഗാന്ധി. പ്രിയങ്കയ്ക്ക് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനവും നൽകുമെന്ന് രാഹുൽ ...

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് വനിതാ നേതാവും മുൻ ദേശീയ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധി ആശുപത്രിയിൽ. ബ്രോങ്കൈറ്റിസിനെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ ...

‘ഇന്നിംഗ്‌സ് അവസാനിക്കുകയാണ്’; രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി?; സമൂഹമാദ്ധ്യമത്തിൽ ചർച്ച കൊഴുക്കുന്നു

റായ്പൂർ: സോണിയാ ഗാന്ധി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സൂചന. റായ്പൂരിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ സോണിയ നടത്തിയ പരാമർശമാണ് വിരമിക്കൽ സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ  സോണിയയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist