‘കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന് മുഖ്യമന്ത്രി, കേരളത്തിലോ?’: ശ്രീജിത്ത് പണിക്കർ
കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം വിശദീകരിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ശബരിമലയിൽ ആചാരത്തിനെതിരെ നിലപാട്. ...