ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടി ഇന്ത്യ ; മെഡിക്കൽ സംഘത്തെ അയച്ചേക്കും
ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളിൽ വിറങ്ങലിച്ചു നിൽക്കുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടി ഇന്ത്യ.കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്.ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോട് ...