sreelanka

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്ക സന്ദര്‍ശിക്കും; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക ലക്ഷ്യം

ഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കയുമായുള്ള ബന്ധത്തിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിനും ദൃഢത വരുത്തുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം. കഴിഞ്ഞ മാസം ...

‘വിദേശ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശ്രീലങ്കയുടെ ഗതി തന്നെ നേപ്പാളിനും, ചൈനയുടെ കെണിയിൽ വീഴും’; ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി

നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നേപ്പാളിന്റെ വിദേശ നയം യാതൊരു നിയന്ത്രണവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും ...

FILE

തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ജയിലില്‍ കലാപം; എട്ടു തടവുകാര്‍ കൊല്ലപ്പെട്ടു, 37 പേര്‍ക്ക് പരിക്ക്

കൊളംബോ: തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ജയിലില്‍ കലാപം. കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 ...

ശ്രീലങ്കയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി രാജപക്‌സെ പക്ഷം വീണ്ടും അധികാരത്തില്‍; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജപക്‌സെ കുടുംബം നേതൃത്വമേകുന്ന ശ്രീലങ്ക പൊതുജനപാര്‍ട്ടി(എസ്‌എല്‍പിപി) 145 സീ‌റ്റ് നേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 5 സഖ്യകക്ഷികളുടെ പിന്തുണ ...

‘ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ല്‍ ​വ​ച്ച്‌ ന​ട​ത്താ​ന്‍ ത​യാർ’: സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്‌ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ്

കൊ​ളം​ബോ: ഈ ​വ​ര്‍​ഷ​ത്തെ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ല്‍​വ​ച്ച്‌ ന​ട​ത്താ​ന്‍ തയ്യാറാണെന്ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്‌ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ്. ശ്രീ​ല​ങ്ക ഉടന്‍ കൊ​റോ​ണ മു​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ...

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25-ന് തിരഞ്ഞെടുപ്പ്

കൊളംബോ: കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്സെ. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രില്‍ 25-ന് രാജ്യത്ത് ...

ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മ്മിക്കാന്‍ മധ്യപ്രദേശ്​ സര്‍ക്കാര്‍: ഫണ്ട്​ അനുവദിക്കാൻ ഉദ്യോഗസ്ഥര്‍ക്ക്​ നിര്‍ദേശം നൽകി മുഖ്യമന്ത്രി കമല്‍നാഥ്​

ഭോപ്പാല്‍: ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മധ്യപ്രദേശ്​ സര്‍ക്കാര്‍. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും ഫണ്ട്​ അനുവദിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്​ മുഖ്യമന്ത്രി കമല്‍നാഥ്​ നിര്‍ദേശം നല്‍കി. ശ്രീലങ്കയിലെ മഹാബോധി ...

‘ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം’, കേന്ദ്രത്തോടാവശ്യപ്പെട്ട് ശ്രീ ശ്രീ രവിശങ്കര്‍

ചെന്നൈ: മൂന്നു ദശാബ്ദക്കാലമായി രാജ്യത്ത് താമസിച്ചുവരുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. 35 വര്‍ഷമായി രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞുവരുന്ന ഒരു ...

‘അടിസ്ഥാന സൗകര്യ വികസനത്തിന് 3,200 കോടി രൂപയും ഭീകര ഭീഷണി നേരിടാന്‍ 3,50 കോടിയും’, ശ്രീലങ്കയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ഡല്‍ഹി: ശ്രീലങ്കയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ 3,200 കോടി രൂപയും ഭീകര ഭീഷണി നേരിടാന്‍ 3,50 കോടി രൂപയും പ്രത്യേക വായ്പയായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

‘ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും’, ട്വിറ്ററില്‍ മഹിന്ദ രാജപക്ഷെ

കൊളംബോ: ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ശ്രീലങ്കയുടെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മഹിന്ദ രാജപക്ഷെ. മുന്‍ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്ഷെ വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. കൊളംബോ പ്രസിഡന്‍ഷ്യല്‍ ...

മോദിയുടെ സന്ദർശനം ശ്രീലങ്ക സുരക്ഷിതമെന്നതിന് തെളിവ്

  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ശ്രീലങ്ക സുരക്ഷിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ജോൺ അമൃതുഗ. പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ വന്നതോടെ ഈ രാജ്യം ...

ശ്രീലങ്കന്‍ സ്‌ഫോടനം: 200 മതപണ്ഡിതരുള്‍പ്പെടെ 600 വിദേശികളെ രാജ്യത്തു നിന്നു പുറത്താക്കി ,പുറത്താക്കിയവരില്‍ ഇന്ത്യ,പാക് സ്വദേശികളും

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 200 മുസ്ലിം പണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കി. മതപുരോഹിതര്‍ നിയമവിധേയമായാണു വന്നതെങ്കിലും വീസ കാലാവധി കഴിഞ്ഞും താമസിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ...

ശ്രീലങ്കയില്‍ ഭീകരര്‍ പരിശീലനം നടത്തിയ ഒളിതാവളം കണ്ടെത്തി; 2 പേര്‍ അറസ്റ്റില്‍

കൊളംബോ ; ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ക്ക് പരിശീലനം നല്‍കിയതെന്നു കരുതുന്ന താവളം പൊലീസ് കണ്ടെത്തി. കട്ടന്‍കുടിയിലാണ് ഭീകരരുടെ ഒളിതാവളം സ്ഥിതി ചെയ്യുന്നത്. സ്ഥലം ...

തമ്പാനൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍

തമ്പാനൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളോ യാത്രാരേഖകളോ ...

ഭീകരാക്രമണ ഭീഷണി ; ബുർഖ നിരോധിച്ച് ശ്രീലങ്ക

ഇസ്ലാം ഭീകര ഭീഷണി നേരിടുന്ന ശ്രീലങ്കയിൽ മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് നിരോധനം . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം ...

ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സ്ഫോടനം ; 6 കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ ഐഎസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. . രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ ഇന്നലെ ...

ശ്രീലങ്കൻ ഭീകരാക്രമണം ; ഇന്‍റലിജൻസ് മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ലെന്ന്, റെനിൽ വിക്രമസിംഗെ ; രാജി വയ്ക്കാനും തയ്യാറല്ല

ശ്രീലങ്കൻ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്‍റലിജൻസ് മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ലെന്ന്, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും രാജി വയ്ക്കില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ഇന്‍റലിജൻസ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്, പൊലീസ് മേധാവിയും ...

സ്ഫോടന പരമ്പര ; സുരക്ഷാവീഴ്ച്ച തുറന്ന് സമ്മതിച്ച് ശ്രീലങ്ക

കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് തുറന്ന് സമ്മതിച്ച് ശ്രീലങ്ക . ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്ത , സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ...

ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു ; ശ്രീലങ്കയിൽ രാഷ്ട്രീയ പോര് ശക്തം

കൊളംബോ ; സ്ഫോടനത്തെ കുറിച്ച് രണ്ടാഴ്ച്ച മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന പ്രസ്താവനയുടെ പേരിൽ ശ്രീലങ്കയിൽ രാഷ്ട്രീയ പോര് .പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ...

ശ്രീലങ്കൻ സ്ഫോടനം ; കർണാടകയിൽ നിന്നുള്ള രണ്ടു ജെ ഡി എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി സൂചന

കൊളംബോ ; ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിൽ കർണാടകയിലെ രണ്ട് ജെഡിഎസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി സൂചന.ലങ്കയിലേയ്ക്ക് പോയ ഏഴംഗ ജെഡിഎസ് സംഘത്തിലെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന അഞ്ചു പേരെ കാണാനില്ലെന്നും ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist