stray dog attack

ആലുവയിൽ തെരുവുനായയുടെ ആക്രമണം ; 12 പേർക്ക് കടിയേറ്റു ; പേവിഷബാധയുള്ള നായയെന്ന് സംശയം

എറണാകുളം : ആലുവയെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 12 പേർക്കാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധ ഉള്ളതായും സംശയിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ...

കോഴിക്കോട് ചത്തനിലയിൽ കണ്ടെത്തിയ തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; നായയുടെ കടിയേറ്റവരിൽ ഒരു കുട്ടിയും നിരവധി വളർത്തു മൃഗങ്ങളും

കോഴിക്കോട് : കോഴിക്കോട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരിശോധന റിപ്പോർട്ട് പുറത്ത്. നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് കഴിഞ്ഞദിവസം ...

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം രൂക്ഷം ; 20 പേർക്ക് കടിയേറ്റു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നതായി പരാതി. ചൊവ്വാഴ്ച മാത്രം 20 പേർക്ക് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം ...

വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

കോഴിക്കോട് : വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നു പോവുകയായിരുന്നവരെയാണ് തെരുവുനായ ആക്രമിച്ചത്. യാതൊരു പ്രകോപനങ്ങളും ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ആയിരുന്നു നായ ...

പാലക്കാട് സ്കൂളിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്‌ : സ്കൂൾ വളപ്പിനകത്ത് വെച്ച് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാലക്കാട് ജില്ലയിലെ പുത്തൂർ ജി യു പി സ്കൂളിലാണ് സംഭവം നടന്നത്. ആറാം ക്ലാസ് ...

പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ക്ലാസ് ...

തിരുവനന്തപുരത്ത് വീടിനകത്ത് നിന്നവർ ഉൾപ്പെടെ 15 പേരെ തെരുവ് നായ കടിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് 15 പേരെ തെരുവ് നായ കടിച്ചു. മണപ്പുറം നാഗമണ്ഡലം ഭാഗത്താണ് സംഭവം. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ ...

കണ്ണൂരിൽ ദിവ്യാംഗനായ കുട്ടിയെ തെരുവ് നായ കടിച്ചുകൊന്ന സംഭവം; ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി/ കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് കണ്ണൂരിൽ ദിവ്യാംഗനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം ദൗർഭാഗ്യകരമെന്ന് ...

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ 11 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ നേരത്തെ ബാലവകാശ കമ്മീഷൻ ...

അഞ്ച് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു; ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

ഹെദരാബാദ് : അഞ്ച് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. തെലങ്കാനയിലെ ഖമാം ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് തെരുവ് നായ ആക്രമണത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist