student

വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ചപറ്റിയെന്ന് സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ...

‘പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങള്‍ അടയ്ക്കേണ്ടത്’, പിടിഎയെ വിമര്‍ശിച്ച് വിദ്യാഭ്യാസവകുപ്പിനെ ന്യായീകരിച്ച് ജി. സുധാകരന്‍

തിരുവനന്തപുരം: സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പിടിഎയെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. പിടിഎയുടെ ജോലിയാണ് ...

ആറാട്ടുകടവിൽ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു;അപകടം കടലില്‍വീണ പന്ത് എടുക്കുന്നതിനിടെ

പെരിഞ്ഞനം ആറാട്ടുകടവിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കിട്ടി. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ (13), പീറ്ററിന്റെ മകൻ ആൽസൺ (14) എന്നിവരുടെ മൃതദേഹമാണ് ...

ഹോംവര്‍ക്ക് ചെയ്യാത്ത ആണ്‍കുട്ടികളെ കൊണ്ട് വള ധരിപ്പിച്ചു; അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍, അന്വേഷണം

ഹോംവര്‍ക്ക് ചെയ്യാത്തതിന് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകന്‍ വളകള്‍ ധരിപ്പിച്ചതായി പരാതി.ഗുജറാത്തിലെ മെഹസാന ജില്ലയിലെ ഗവണ്‍മെന്റ് പ്രൈമറി നമ്പര്‍ 3 സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ...

വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനം: വൈദികനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. പോലീസ് പാക്സോ പ്രകാരം ...

നെഹ്‌റുഗ്രൂപ്പിന്റെ ലക്കിടി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, കോളേജിന് അവധി പ്രഖ്യാപിച്ച് മാനേജ്‌മെന്റ്

ഒറ്റപ്പാലം: നെഹ്‌റുഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് ...

ഗോഡ് എന്നെഴുതിയത് തെറ്റായി വായിച്ചു; വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കോഴിക്കോട്ടെ മദ്രസ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

കോഴിക്കോട്: മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ പി മുഹമ്മദ് ...

പീഡിപ്പിക്കപ്പെട്ടുവെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ദ്രുത ഇടപെടലില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

ചണ്ഡിഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ ഹരിയാണ പോലീസ് ...

ഉത്തരക്കടലാസില്‍ ചോദ്യം എഴുതിയതിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതായി ആരോപണം, സംഭവം നടന്നത് മഞ്ചേശ്വരത്ത്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. ഉപ്പള മണിമുണ്ടയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ മെഹ്‌നാസ് ആണ് മരണപ്പെട്ടത്. അബ്ദുള്‍ ഖാദര്‍ ...

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കുഴുമുറൈ  സ്വദേശി ഷണ്‍മുഖത്തിന്‍റെ മകള്‍ അനിതയാണ് ആത്മഹത്യ ചെയ്തത്.നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച വിദ്യാർത്ഥിയെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിന് എ ഐ ...

വിദ്യാര്‍ത്ഥി ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച സംഭവം; വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലെന്ന് എഐഎസ്എഫ്  

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന തന്റെ പരാതി പിന്‍വലിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന എഐഎസ്എഫ് നേതാവ് വിവേകിന്റെ ...

കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്; പി കൃഷ്ണദാസടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ...

‘ രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണം’, അപേക്ഷയുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ നിരന്തരമായി തോല്‍വി ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ വിദ്യാര്‍ത്ഥി രംഗത്ത്. ഇരുപത്തിയേഴോളം തിരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റ് ...

പത്തുവയസുകാരനെ പീഡിപ്പിച്ചു; മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പത്തുവയസുകാരനെ പീഡിപ്പിച്ചതിന് മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോട്ടയം മലബാര്‍ സ്വദേശി സി മുനീറാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കുട്ടിയെ ...

ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസ്; ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഹൈക്കോടതിയില്‍ പോലീസ്

  കൊച്ചി: ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ...

‘നഗ്‌നയാക്കി എണ്ണ പുരട്ടിയ ചൂരല്‍ കൊണ്ടടിച്ചു’; കൊട്ടിയൂര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി യുവതി

തിരുവനന്തപുരം: കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിന് പിന്നാലെ ഫാദര്‍ റോബിന്റെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയോട് അനുബന്ധിച്ച് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി ...

കൊല്ലത്ത് അഞ്ചാം ക്ലാസ്സുകാരന്റെ കൈ അദ്ധ്യാപിക ചവിട്ടിയൊടിച്ചു

  കൊല്ലം: അഞ്ചാം ക്ലാസ്സുകാരന്റെ കൈ അദ്ധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

ബെംഗളൂരു: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. ബെല്‍റ്റ് ഉപയോഗിച്ചാണ് കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ മര്‍ദ്ദിച്ചത്. ബെംഗളൂരുവിലെ നെല്ലമംഗലയിലുള്ള സെന്റ് ജോസഫ് ...

കോളേജ് പഠനവും ലിവിംഗ് ടുഗദറും: വിദ്യാര്‍ത്ഥിനിയുടെ നടപടിക്കെതിരെ ഹൈക്കോടതി

കൊല്ലം: കോളേജ് പഠന കാലത്ത് തന്നെ ഒപ്പം പഠിക്കുന്ന യുവാവുമായി ലിവിംഗ് ടുഗദര്‍ നടത്തിയ വിദ്യാര്‍ത്ഥിനിയുടെ നടപടിക്കെതിരെ ഹൈക്കോടതി. ആറുമാസമായി കാമുകനൊപ്പം ജീവിച്ച് പഠിക്കുകയായിരുന്ന 20 കാരിയുടെ കാര്യത്തിലാണ് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist