പേര് സണ്ണി ലിയോണി; ഭർത്താവ് ജോണി സിൻസ്; തട്ടിപ്പിൽ പ്രതികരിച്ച് താരം
റായ്പൂർ: തന്റെ പേര് ഉപയോഗിച്ച് ഛത്തീസ്ഗഡ് സർക്കാരിന്റെ പദ്ധതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സണ്ണി ലിയോണി. സംഭവം നിരാശാജനകമാണെന്ന് സണ്ണി ലിയോണി പ്രതികരിച്ചു.മാദ്ധ്യമ വർത്തകളിലൂടെ ...