sushama swaraj

രാഷ്ട്രപതി തെരഞ്ഞെടുപ്പ്, സുഷമ സ്വരാജിന് പിന്തുണയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയാല്‍ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. ...

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് പ്രചരണം, പ്രതികരണവുമായി സുഷമാ സ്വരാജ്

ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണെന്ന് പ്രതികരിച്ചു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം കാരണം താന്‍ രാജ്യത്തെ വിദേശകാര്യ മന്ത്രിയാണ്. ...

സൗദിയില്‍ കുടുങ്ങിയ യുവതിക്ക് സഹായ ഹസ്തവുമായി സുഷമാ സ്വരാജ്

ഹൈദരാബാദ്: വിദേശ ഇന്ത്യാക്കാര്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കാറുള്ള സുഷമാ സ്വരാജിന്റെ ഇടപെടലിലൂടെ ഇത്തവണ മോചനം ലഭിച്ചത് സൗദിയില്‍ ഡോക്ടര്‍ ദമ്പതികളുടെ ക്രൂരപീഡനത്തിന് ഇരയായ ഹൈദരാബാദ് സ്വദേശി ...

ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും ഇറാഖിലുണ്ടെന്ന് സുഷ്മ സ്വരാജ്

ഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും ഇറാഖിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ബന്ദികളുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ഇവര്‍ ...

ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണെന്ന് ട്വീറ്റ് ചെയ്ത പരിഹസിച്ചയാള്‍ക്ക് സുഷമ സ്വരാജിന്റെ കിടിലന്‍ മറുപടി, ആഘോഷമാക്കി ആരാധകര്‍

ഡല്‍ഹി: ലോകത്തിന്റെ ഏത് കോണില്‍ കുടുങ്ങിയാലും, അത് ചൊവ്വയിലാണെങ്കിലും, ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം അവിടെയെത്തുമെന്ന് മറുപടിയുമായി ട്വിറ്ററില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. താന്‍ ചൊവ്വയില്‍ ...

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇത് ജിസിസിക്കുള്ളിലെ (ഗള്‍ഫ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍) ആഭ്യന്തരപ്രശ്നങ്ങളാണ്. അതില്‍ നമ്മളെ ...

വിദേശത്ത് പെട്ട 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്ന് സുഷമാ സ്വരാജ്

ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള ...

പാക് ബാലന് ഇന്ത്യയില്‍ ചികിത്സയ്ക്ക് വിസ ഉറപ്പാക്കി സുഷമ സ്വരാജ്, വിദേശകാര്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഹൈദരാബാദ്:  ഇന്ത്യ–പാക്ക് അതിർത്തിയിലെ തുടർ സംഘർഷങ്ങൾ തുടരുമ്പോഴും പാക്ക് യുവാവിനും കുടുംബത്തിനും സഹായഹസ്തവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് ...

‘പാകിസ്ഥാനില്‍ കുടുങ്ങിയ മകളെ രക്ഷപ്പെടുത്തണം’, സുഷമ സ്വരാജിന് മുന്‍പില്‍ സഹായ അഭ്യര്‍ഥനയുമായി മാതാപിതാക്കള്‍

ഡല്‍ഹി: പാകിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതി ഉസ്മയെ തിരിച്ചെത്തിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുന്‍പില്‍ സഹായ അഭ്യര്‍ഥനയുമായി ഹൈദരാബാദില്‍ നിന്നുള്ള ദമ്പതികള്‍. പാകിസ്ഥാന്‍ പൗരനെ വിവാഹം ചെയ്ത് ...

വാഗാ അതിര്‍ത്തി കടന്ന് അവളെത്തി: ഇന്ത്യയുടെ മകളെ സ്വാഗതം എന്ന് കുറിച്ച് സുഷമ സ്വരാജ്

ഡല്‍ഹി: പാകിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ യുവതി ഉസ്മ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യയുടെ പുത്രിയായ ഉസ്മയെ മാതൃരാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ക്കുണ്ടായ ബുദ്ധമുട്ടുകളില്‍ ഖേദമുണ്ടെന്നും വിദേശകാര്യമന്ത്രി ...

കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയാറാക്കാന്‍ ശശി തരൂര്‍ സഹായിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുഷമ സ്വരാജ്

  ഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയാറാക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ സഹായിച്ചുവെന്ന ...

പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു; സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി

ചണ്ഡിഗഢ്: പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി. പഞ്ചാബ് കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് മന്ത്രി സുഷമാ ...

‘കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യയുടെ പുത്രനാണ്’, മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി സുഷമ സ്വരാജ്

ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്ന കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ കടുത്ത പ്രത്യാഘാതമുണ്ടാക്കും. വധശിക്ഷയുമായി മുന്നോട്ട് പോയാല്‍ ശക്തമായ ...

യുഎന്‍ സെക്യുരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: യുഎന്‍ സെക്യുരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് യോഗ്യതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്ഥിരാഗംങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ എന്നിവരുടെ പിന്തുണയും ഇന്ത്യയ്ക്ക് സഹായമാണെന്ന് ...

ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ അപമാനിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സുഷമ സ്വരാജ്

ബെംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ ...

സുഡാനില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ക്ക് സുഷമ സ്വരാജിന്റെ ഇടപെടലില്‍ മോചനം

ഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സ്വഷമാ സ്വരാജിന്‍റെ ഇടപെടലില്‍ തെക്കന്‍ സുഡാനില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാര്‍ക്ക് മോചനം. ദാര്‍ പെട്രോളിയം ഓപ്പറേറ്റിംഗ് കമ്പനിയിലെ എന്‍ജിനിയര്‍മാരായ മിഥുന്‍ ഗണേഷ്, ...

നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി സുഷമ സ്വരാജ്

നോയിഡ: യുപിയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇരുവരും ...

271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് അമേരിക്ക; പുറത്താക്കപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ കൈമാറണമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ ...

എച്ച് 1 ബി വിസ; അമേരിക്കയിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ ഭീഷണിയുണ്ടാകില്ലെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ ഭീഷണിയുണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധികളും ട്രംപ് ഭരണകൂടവുമായി നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം ...

‘ഹിന്ദുസ്ഥാനികളെല്ലാം ഹിന്ദുക്കള്‍, ഇന്ത്യയിലേക്ക് ജീവനോടെ മടങ്ങില്ല’ പാക് ഭര്‍ത്താവിന്റെ ഭീഷണിയ്‌ക്കെതിരെ പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്

ഡല്‍ഹി: കബളിപ്പിക്കലിലൂടെ പാക്കിസ്ഥാനിയുടെ ഭാര്യയാകേണ്ടി വന്ന് വീട്ടുതടങ്കലിലായ ഇന്ത്യക്കാരിയെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിഷയത്തിലിടപെട്ട സുഷമ, മുഹമ്മദിയ ബീഗത്തെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള ...

Page 6 of 12 1 5 6 7 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist