sushama swaraj

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി സുഷമാ സ്വരാജ്

ഡല്‍ഹി: മെല്‍ബണില്‍ കുര്‍ബാനക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ ആസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കൊലപാതകശ്രമത്തിനാണ് ...

പാക്കിസ്ഥാനില്‍ കാണാതായ സൂഫി പുരോഹിതരുമായി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു

  ഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതരുമായി ഫോണില്‍ സംസാരിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും സുഷമ ...

വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​നാ വി​ഷ​യമെന്ന് സുഷമാ സ്വരാജ്

    ഡൽ​ഹി: വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​നാ വി​ഷ​യ​മാ​ണെന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ അ​ക്ര​മ​ത്തി​നി​രയാകുമ്പോൾ സർക്കാർ മൗ​നം ...

വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി ചേര്‍ന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പത്തനംതിട്ടയിലും, കാസര്‍കോട്ടും ആരംഭിക്കുമെന്ന് സുഷമാ സ്വരാജ്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി ചേര്‍ന്ന് തുടങ്ങുന്ന പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് 2 ജില്ലകളില്‍ തുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ...

തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവതികള്‍ സുഷമ സ്വരാജിന്റെ ഇടപെടലില്‍ നാട്ടിലെത്തി

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ മലയാളി യുവതികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെട്ട് നാട്ടിലെത്തിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഷാര്‍ജയില്‍ കുടുങ്ങിപ്പോയ സിന്ധു, അശ്വതി ...

ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ അമേരിക്കന്‍ പൗരന് സല്യൂട്ടെന്ന് സുഷമാ സ്വരാജ്

ഡല്‍ഹി: അമേരിക്കയിലെ കാന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പൗരനെ അനുമോദിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍

ഡല്‍ഹി: 2017-ല്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍. ഇവര്‍ക്ക് പുറമെ ലോക്സഭാ സ്പീക്കര്‍ ...

സുഷമാ സ്വരാജിന്റെ ഇടപെടലില്‍ ലിബിയയില്‍ ഐസിസ് തടവിലായിരുന്ന ഡോക്ടര്‍ക്ക് മോചനം

ഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലില്‍ ലിബിയയില്‍ ഐസിസ് സംഘം തട്ടിക്കൊണ്ടുപോയ ഡോക്ടര്‍ രാമമൂര്‍ത്തിയ്ക്ക് മോചനം. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഡോക്ടറെ മോചിപ്പിച്ച കാര്യം പുറത്ത് ...

മാര്‍ച്ച് മുതല്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാകുമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ഇന്ത്യയില്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താത്പര്യത്തിലാണ് നടപടി. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് ...

പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിന് ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി സുഷമ സ്വരാജ്

ഡല്‍ഹി: ലോകമെമ്പാടുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആവിഷ്‌കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ ...

യുഎഇയിലെ ഇന്ത്യക്കാരുടെ മരണം; സുഷമ സ്വരാജ് ഇടപെടുന്നു, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് നിര്‍ദ്ദേശം

ഡല്‍ഹി: യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഡീസല്‍ ടാങ്കില്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തെ പിന്തുടരാന്‍ യുഎഇയിലെ ഇന്ത്യന്‍ മിഷന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം. ...

ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി സുഷമ സ്വരാജ്

ഡല്‍ഹി: ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍. എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, ...

ഗുജറാത്തി വ്യവസായിയെ അമേരിക്കയില്‍ കസ്റ്റഡിയിലെടുത്ത സംഭവം, അടിയന്തര നടപടി ആവശ്യപ്പെട്ട് സുഷമ സ്വരാജിന്റെ ഇടപെടല്‍

അമേരിക്കന്‍ വിമാനത്താവളത്തില്‍ ഗുജറാത്തി വ്യവസായിയെ അറസ്റ്‌റു ചെയ്ത സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.യുഎസിലെ ഇന്ത്യന്‍ അംബസിഡറോണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് ഡക്കോട്ടയിലാണ് ...

ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങളെന്ന് ഹിന്ദു ജാഗരണ്‍ സംഘത്തിന് സുഷമയുടെ മറുപടി

ഡല്‍ഹി: ഹിന്ദു ജാഗരണ്‍ സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെ സുഷമ സ്വരാജിന്റെ ട്വീറ്റ്. മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെടുന്നുള്ളുവെന്നാണ് സംഘടന ഉയര്‍ത്തുന്ന ആക്ഷേപം. ഇന്ത്യ എന്റെ രാജ്യമാണ്, ...

വിദേശത്ത് കുടുങ്ങിയ അമ്മയെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച സഹോദരിമാര്‍ക്ക് സുഷമ സ്വരാജിന്റെ കൈത്താങ്ങ്

ഡല്‍ഹി: വിദേശത്ത് കുടുങ്ങിയ അമ്മയെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയ സഹോദരിമാര്‍ക്ക് സുഷമ സ്വരാജിന്റെ സഹായം. റിക്രൂട്ട് ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന അമ്മയെ ...

സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി; ദേശീയ പതാക നിറത്തിലുള്ള ചവിട്ടുമെത്ത ആമസോണ്‍ പിന്‍വലിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്തു. ഇത്തരം ചവിട്ടുമെത്തകള്‍ ഇനി വില്‍ക്കില്ലെന്നു ആമസോണ്‍ അറിയിച്ചു. ...

ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ കമ്പനി മാപ്പ് പറയണമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത ഉണ്ടാക്കിയ ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയില്‍ ആമസോണ്‍ കമ്പനി ഇന്ത്യന്‍ ...

കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും ഫ്രാന്‍സില്‍ നിന്നും തിരികെയെത്താന്‍ സഹായവുമായി സുഷമ സ്വരാജ്

ഡല്‍ഹി: കാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും തിരികെയെത്താനുള്ള സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫ്രാന്‍സില്‍ നിന്നും യുടൂബിലൂടെയാണ് ശിവ്ചരണ്‍ എന്നയാള്‍ മന്ത്രിയുടെ സഹായം തേടിയത്. ഇതോടെ ...

ട്വിറ്ററില്‍ ഭാര്യയുടെ സ്ഥലം മാറ്റത്തിനപേക്ഷിച്ച ടെക്കിക്ക് സുഷമ സ്വരാജിന്റെ വിമര്‍ശനം

ഡല്‍ഹി: ട്വിറ്ററില്‍ കൂടി ഭാര്യയുടെ സ്ഥലംമാറ്റത്തിനപേക്ഷിച്ച ടെക്കിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമര്‍ശനം. 'നിങ്ങളോ നിങ്ങളുടെ ഭാര്യയോ എന്റെ വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍, ഇങ്ങനെയൊരു അപേക്ഷ ...

വിദേശത്ത് എന്ത് പ്രശ്‌നം നേരിട്ടാലും ട്വീറ്റ് ചെയ്ത് അറിയിക്കണമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്തുപ്രശ്‌നം നേരിട്ടാലും അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി വിവരം അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംബസിക്ക് അയയ്ക്കുന്ന ട്വീറ്റില്‍ തന്നെ ...

Page 7 of 12 1 6 7 8 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist