ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; ഇന്ത്യന്‍ സ്ഥാനപതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുഷമ സ്വരാജ്
ഡല്‍ഹി: ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയോട് വിദേശകാര്യമന്ത്രി സുഷമസ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കുറ്റത്തെ തുടര്‍ന്ന് ഖത്തര്‍ ...