syria

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഭൂചലനത്തിൽ ...

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും ...

ഭൂകമ്പം സർവ്വനാശം നടത്തിയ മണ്ണിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ...

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ് ...

ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്തുവരുന്നു; ഐഎസ് വധു ഷമീമ ബീഗത്തെ ഇരയാക്കി ചിത്രീകരിച്ച് ഡോക്യുമെന്ററി; ബ്രിട്ടനിൽ പ്രതിഷേധം; ചാനൽ സബ്‌സ്‌ക്രിപ്ഷൻ പുതുക്കില്ലെന്ന നിലപാടുമായി പ്രേക്ഷകർ

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന വിവാദ ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്ത്. ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ ...

”ചേച്ചി എന്റടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു, പക്ഷേ എന്നോട് മിണ്ടിയില്ല”; 42 മണിക്കൂറിന് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷനേടി മൂന്ന് വയസ്സുകാരൻ; മാതാപിതാക്കളേയും സഹോദരങ്ങളേയും രക്ഷിക്കാനായില്ല; നോവായി താരിഖ്

ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലും സിറിയയിലും കരളലയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനുള്ളത്. 21,000ത്തിലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മുപ്പതിനായിരത്തിനടുത്ത് കുട്ടികളാണ് ഭൂകമ്പത്തോടെ അനാഥരായി മാറിയത്. അത്തരത്തിൽ ...

തുർക്കിയിൽ മരണം 20,000 കടന്നു; അതിജീവിച്ചവർക്കും ജീവൻ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 20,000 കടന്നു. ദുരന്തത്തെ അതിജീവിച്ചവർക്കും ജീവൻ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ...

എവിടെയും കോൺക്രീറ്റ് കൂനകൾ മാത്രം; തുർക്കിയിലെ ഭൂകമ്പത്തിനും മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ വൻ ഭൂകമ്പത്തിൽ ഇതുവരെ 18000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ശക്തമായ ഭൂചലനത്തിൽ മേഖലയിലുണ്ടായിരുന്ന ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്ന് വീണത്. പലയിടങ്ങളിലും വലിയ കോൺക്രീറ്റ് കൂനകൾ ...

തുർക്കി ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും; ഭൂകമ്പ മുന്നറിയിപ്പിനെ തുടർന്ന് ഡിസംബറിലും മോക്ഡ്രില്ലുകൾ നടത്തിയിരുന്നുവെന്ന് വിവരം

ഇസ്താംബൂൾ: തുർക്കിയിലെ കഹറാമൻമറാഷിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും. ഭൂകമ്പത്തിന് മുന്നോടിയായി മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഇത് കേട്ട് പുറത്തേക്കിറങ്ങിയതാണ് വിദ്യാർത്ഥികളായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ...

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണം 15,000 കടന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 285 തുടർചലനങ്ങൾ

ഇസ്താംബൂൾ; തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 12,000 കടന്നു. മൂന്ന് ദിവസം പിന്നിടുമ്പോഴും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തുടർചലനങ്ങളും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് ഇപ്പോഴും ...

ഓപ്പറേഷൻ ദോസ്ത്; ദുരന്തമുഖത്തേയ്ക്ക് കൈസഹായവുമായി 101 ഇന്ത്യൻ രക്ഷാപ്രവർത്തകർ കൂടി

ന്യൂഡൽഹി: ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി ഇന്ത്യ. രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി തുർക്കിയിലെത്തി. 101 രക്ഷാപ്രവർത്തകർ ഉൾപ്പെടുന്നതാണ് സംഘം. ഇരുരാജ്യങ്ങളിലേക്കും സഹായം എത്തിക്കാനുള്ള ...

തുർക്കി, സിറിയ ഭൂചലനം; മരണം 2300 കടന്നു; നിലംപൊത്തിയത് കൂറ്റൻ ബഹുനില കെട്ടിടങ്ങൾ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി തുടർചലനങ്ങളും

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 2300 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ഇതുവരെ 810 ...

തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി; 150ലധികം കെട്ടിടങ്ങൾ പൂർണമായി തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

ഇസ്താംബൂൾ: തെക്കുകിഴക്കൻ തുർക്കിയുടെ അതിർത്തി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 95 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി യുഎസ് ജിയോളജിക്കൽ ...

‘പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നു’; സന്ദീപ് വചസ്പതി

ആലപ്പുഴ: പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നുവെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി. ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സന്ദീപിന്റെ ...

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ നൽകിയത് 2000 മെട്രിക് ടണ്‍ അരി

ഡല്‍ഹി: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിറിയയ്ക്ക് 2000 മെട്രിക് ടണ്‍ അരി നൽകി ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. അടിയന്തര സഹായത്തിനായുള്ള ...

​ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം: ​മിസൈ​ലു​ക​ള്‍ വെ​ടി​വ​ച്ചി​ട്ട് സി​റി​യ

ദ​മാ​സ്ക​സ്: സി​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ദ​മാ​സ്ക​സി​ല്‍ ഇ​സ്ര​യേ​ലിന്റെ വ്യോ​മാ​ക്ര​മ​ണം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സി​റി​യ​ന്‍ വ്യോ​മ​പാ​ത ലം​ഘി​ക്ക​പ്പെ​ട്ടാ​ല്‍ അ​തി​നെ ശ​ത്രു​ക്ക​ളു​ടെ സൈ​നി​ക ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ...

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; ഇ​റാ​ന്‍ സൈനീകരട​ക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ബൈ​​റൂ​ത്​​: സി​റി​യ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ ദ​മാസ്​​ക​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​നു​ നേ​രെ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ​ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍ സൈനീകരട​ക്കം ഏ​ഴു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​റാന്റെ സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള വി​മാ​ന​ത്താ​വ​ള മേ​ഖ​ല ...

‘കുർദുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം നിർത്തണം’;ലോകരാജ്യങ്ങളുടെ ആഹ്വാനം തള്ളി തുർക്കി

സിറിയയിലെ കുർദുകളെ ലക്ഷ്യമിടുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനം തള്ളി തുർക്കി. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സൈന്യം ആയുധം താഴെ വയ്ക്കുന്നതുവരെ സിറിയയിലെ സൈനിക നടപടി ...

സിറിയയിൽഅൽഖ്വൈദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്കൻ മിസൈൽ ആക്രമണം:അൻപതോളംഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിറിയയിലെ വടക്കുകിഴക്കൻ ഇദ്‌ലിബിൽ അൽഖ്വൈദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്കൻ മിസൈൽ ആക്രമണം. അൻപതോളം അൽ‌ഖ്വൈദ ഭീകരവാദി നേതാക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സിറിയയിൽ ടർക്കിയോട് ചേർന്നുകിടക്കുന്ന ...

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം:14 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ അസാസിൽ കാർ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. തിരക്കേറിയ നഗരഹൃദയത്തിലായിരുന്നു സ്ഫോടനം. മരണസംഖ്യം ഉ‍യരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പത്ത് ദിവസങ്ങൾക്ക് ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist