കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ : തബ്‌ലീഗ് ജമാഅത്ത് തലവനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് എൻഫോഴ്സ്മെന്റ്
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ദുരൂഹത മറ നീങ്ങുന്നു.തബ്ലീഗ് തലവനായ മൗലാന സാദിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. ഡൽഹിയിലെ നിസാമുദ്ദീനിലുള്ള ആറുനില കെട്ടിടത്തിൽ വച്ച് കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തെ ...