പറന്നുയരാൻ ലക്ഷദ്വീപ്; വിമാനത്താവളം നിർമിക്കാൻ പദ്ധതിയുമായി കേന്ദ്രം; ദ്വീപ് ഇനി അടിമുടി മാറും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ബോയ്ക്കോട്ട് മാലദ്വീപ് ഉൾപ്പെടെയുള്ള ഹാഷ്ടാഗോടെ ...
















