സ്ത്രീകൾ പരസ്പരം സംസാരിക്കരുത്; പരസ്യമായി ഖുർആൻ വായിക്കരുത്; വിലക്കുമായി താലിബാൻ
കാബൂൾ: അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന് മേൽ വീണ്ടും വിചിത്ര നിയമങ്ങൾ അടിച്ചേൽപ്പിച്ച് താലിബാൻ. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് താലിബാൻ കിരാത നിയമങ്ങൾ ...