തമിഴ്‌നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000 രൂപ ; വില കൂടാൻ കാരണമായത് ഫിൻചാൽ ചുഴലിക്കാറ്റ്
തിരുവനന്തപുരം :ഫിൻജാൽ ചുഴലിക്കാറ്റ് എല്ലാ രീതിയിലും ജനങ്ങൾക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. നാശ നഷ്ട്ങ്ങളുടെ കാര്യത്തിലും ചുഴലിക്കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. ...