ശബരിമല സ്വർണ്ണക്കൊള്ള: 2019-ലെ വീഴ്ച 2025-ലും ആവർത്തിച്ചു; പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്ക് കടുത്ത വീഴ്ചയുണ്ടായെന്ന് എസ്‌ഐടി റിപ്പോർട്ട്
എറണാകുളം : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്. 2019-ൽ ദേവസ്വം ബോർഡിന് സംഭവിച്ച അതേ രീതിയിലുള്ള ...















