thomas chandy

അലന്‍സിയര്‍ ഇത്തവണ മുഖ്യമന്ത്രിയ്‌ക്കെതിരെ: പ്രതിഷേധം ഇത്തവണയും അതിരുവിടും

തിരുവനന്തപുരം: കായല്‍ കയ്യേറിയ വിഷയത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടന്‍ അലന്‍സിയറുടെ വ്യത്യസ്തമായ പ്രതിഷേധം. ഒരു ദിവസം ...

‘മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍ മടി, ഞാനാണ് അങ്ങോട്ട് ചോദിച്ചത്, മാറി നില്‍ക്കട്ടെയെന്ന്’, തോമസ് ചാണ്ടി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് രാജി ആവശ്യപ്പെടാന്‍ മടി ആയിരുന്നെന്ന് തോമസ് ചാണ്ടി. ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപകാതകളാണ് തന്റെ രാജിക്ക് കാരണമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ...

‘കള്ളം പറയരുത് മുഖ്യമന്ത്രീ,…’ തോമസ് ചാണ്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച പിണറായി വിജയനെതിരെ തെളിവുകളുമായി  ഹരീഷ് വാസുദേവൻ

കായൽ കയ്യേറിയ വിഷയത്തില്‍ വിവാദത്തിൽ പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന തോമസ് ചാണ്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകളുമായി അഡ്വ. ഹരീഷ് വാസുദേവൻ. ...

‘ഈ ദിവസം അന്നേ എഴുതപ്പെട്ടതാണ്’, തോമസ് ചാണ്ടിയ്ക്കെതിരെ പഴയ ട്വീറ്റുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: എന്‍സിപി നേതാവ് തോമസ് ചാണ്ടിയെ ഗതാഗതമന്ത്രിയായി അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അതേ ട്വീറ്റുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഈ ദിവസം അന്നേ എഴുതപ്പെട്ടതാണെന്ന് പറഞ്ഞാണ് പഴയ ...

രാജിവച്ചത് തോമസ് ചാണ്ടി, നാണംകെട്ടത് പിണറായി, പറഞ്ഞ് നില്‍ക്കാവുന്നത് സിപിഐയ്ക്ക് മാത്രം

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും, ഇടത് സര്‍ക്കാരിനും ഏറ്റ പ്രതിച്ഛായ നഷ്ടം നികത്താന്‍ എളുപ്പമല്ല. പതിനെട്ട് മാസത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രി കൂടി രാജിവെക്കുക. ...

‘രാജി മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടര്‍ന്ന്’,  രാജിക്ക് ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത് ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ മന്ത്രിസ്ഥാനം പാർട്ടിക്ക് അവകാശപ്പെട്ടതാണ്. മുൻ മന്ത്രിമാരായ ...

‘രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നു, രാജി സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്ന്’, സിപിഐയെ പഴിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: താന്‍ രാജി വെച്ചെങ്കിലും മന്ത്രിസഭയില്‍ എന്‍സിപിക്കുള്ള സ്ഥാനം അവിടെതന്നെയുണ്ടാകുമെന്ന് രാജിവെച്ച മന്ത്രി തോമസ് ചാണ്ടി. പാര്‍ടിക്ക് രണ്ട് എംഎല്‍എമാരെ ഉള്ളൂ എന്നതിനാല്‍ തല്‍ക്കാലം ആര്‍ക്കും മന്ത്രിയാകാനാകില്ല. ...

തോമസ് ചാണ്ടി രാജി വെച്ചു

തിരുവനന്തപുരം: തോമസ് ചാണ്ടി രാജി വെച്ചു. 12.50 ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി ടി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. അത്യന്തം നാടകീയമായായിരുന്നു തോമസ് ...

തോമസ് ചാണ്ടി രാജി വെയ്ക്കാന്‍ എന്‍സിപി യോഗത്തില്‍ ധാരണ

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി രാജി വെയ്ക്കാന്‍ എന്‍സിപി യോഗത്തില്‍ ധാരണ. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ...

‘തോമസ് ചാണ്ടിയെ പോലെ ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മന്ത്രിയെ ഒരു നിമഷമെങ്കിലും ആ കസേരയില്‍ തുടരാന്‍ അനുവദിക്കുന്നത് ബൂര്‍ഷ്വ ഭരണകൂടത്തിനു പോലും ചേര്‍ന്നതല്ല’, ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍

  കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടിയെ പുറത്താക്കാതെ ഭരണം തുടരുന്ന ഇടത് സര്‍ക്കാരിനെതിരെയും  തോമസ് ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ഹോർട്ടികോർപ്പ് ...

‘ഉപാധികളോടെ തല്‍ക്കാലം മാറിനില്‍ക്കാം’ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നതിനിടെ തല്‍ക്കാലം താന്‍ മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഇക്കാര്യം ...

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ചാണ്ടിയും, എല്‍ഡിഎഫില്‍ പൊട്ടിത്തെറി, യോഗം ബഹിഷ്കരിച്ച് സിപിഐ മന്ത്രിമാര്‍

  തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ചാണ്ടിയെത്തി. അതേസമയം സിപിഐയുടെ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ തങ്ങള്‍ ...

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ?; ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കും. രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടിയും എന്‍സിപി ...

‘പിണറായി’യും കൈവിട്ടു, തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ തീരുമാനങ്ങള്‍ മുമ്പിലുണ്ടെന്നും എന്‍സിപിയുടെ തീരുമാനം വരട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...

‘പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാല്‍’, തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ഹൈക്കോടതിയുടെ ഈ അടി യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ...

‘തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉത്തമം’ , ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.  മന്ത്രിസ്ഥാനം രാജി വെക്കുകയാണ് ഉത്തമമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ...

തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപി

കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപിയിലും ഭിന്നത. ചാണ്ടി രാജിവെയ്ക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം നേതാക്കള്‍ ...

‘മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട ഉചിതമായ സമയമെന്ന് ഹൈക്കോടതി; നിഷ്‌കളങ്കനാണെങ്കില്‍ കലക്ടറുടെ മുന്നില്‍ തെളിയിക്കൂ; ഹര്‍ജി നിലനില്‍ക്കില്ല’, മന്ത്രസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും കോടതി

കൊച്ചി: തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് അയോഗ്യനാക്കേണ്ട ഉചിതമായ സമയമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം ചോദ്യം ചെയ്ത, മുഖ്യമന്ത്രിയിലും മന്ത്രിസഭയില്‍ വിശ്വാസമില്ലാത്ത മന്ത്രിയെ പുറത്താക്കേണ്ട ഉത്തമമായ സമയമാണിതെന്ന് ...

‘തോമസ് ചാണ്ടി സ്വയം രാജിവെച്ച് ഒഴിയാനുള്ള മാന്യത കാണിക്കണം’, പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സ്വയം ...

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, സര്‍ക്കാരിനെതിരെ മന്ത്രിക്ക് ഹര്‍ജി നല്‍കാനാകുമോ? ആദ്യം ഇത് വിശദീകരിക്കണമെന്നും കോടതി

കൊച്ചി: കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.  സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകാനാകുമെന്ന് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist