thomas chandy

‘വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ’, തോമസ് ചാണ്ടിയെ പരിഹസിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ് സുധാകരന്‍ ...

തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ, ഹാജരാകരുതെന്ന് എം.എം.ഹസന്‍

കൊച്ചി: ഭൂമി കൈയേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഇന്നു ഹാജരാകുന്നതു കോണ്‍ഗ്രസ് രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വിവേക്. ...

തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കായല്‍ കൈയേറ്റ സംഭവത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തോമസ് ...

തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമവുമായി എന്‍സിപി; നാളെ തീരുമാനം ഉണ്ടാകില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ എന്‍സിപിയുടെ ശ്രമം. നാളെ കൊച്ചിയില്‍ ചേരുന്ന എന്‍സിപി സംസ്ഥാന നേതൃത്വം രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ...

രണ്ട് ദിവസത്തിനകം തോമസ് ചാണ്ടി രാജിവെക്കും, എല്‍ഡിഎഫ് യോഗത്തില്‍ എന്‍സിപി ഒറ്റപ്പെട്ടു, എന്‍സിപി തന്നെ രാജിക്കാര്യം തീരുമാനിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി രണ്ട് ദിവസത്തിനകം രാജിവെക്കും. രാജിക്കാര്യത്തില്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രിയെ അറിയിക്കാന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായി. രാജിക്കാര്യം എന്‍സിപി തന്നെ തീരുമാനിക്കണമെന്ന ...

‘തോമസ് ചാണ്ടിയെ അയോഗ്യനാക്കണം’ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ബിജെപി

  തിരുവനന്തപുരം:കായല്‍ കയ്യേറിയ മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തും നിന്നും എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യത ...

‘കയ്യേറ്റക്കാരനായ മന്ത്രിയെ സിപിഎം ആയിട്ട് പുറത്താക്കില്ല’, തോമസ് ചാണ്ടിയുടെ രാജി ആവശ്യം സിപിഎം നിര്‍ദ്ദേശിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: അഴിമതി ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആദ്യം ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ഇക്കാര്യം ആദ്യം ആവശ്യപ്പെടില്ല. രാജി ...

തോമസ് ചാണ്ടിയുടെ രാജി: എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന്, വഴങ്ങാതെ ചാണ്ടി

തോമസ്ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ണായക എല്‍.ഡി.എഫ്. യോഗം ഇന്ന് ചേരും. തോമസ്ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.ഐ.യും നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്ന് സി.പി.എമ്മും നിലപാട് കൈക്കൊണ്ട പശ്ചാത്തലത്തിലാണ് ...

ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജി വെയ്ക്കുമെന്ന് എന്‍സിപി

തിരുവനന്തപുരം: നിയമോപദേശം എതിരായ സാഹചര്യത്തിലും തോമസ് ചാണ്ടിയെ തിടുക്കത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കേണ്ടതില്ലെന്ന് എന്‍.സി.പി. അപമാനഭാരം പേറി മന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലന്ന നിലപാടിലാണ് തോമസ് ചാണ്ടി. തോമസ് ചാണ്ടിക്കെതിരായ ...

തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം വൈകരുതെന്ന നിലപാടില്‍ സി.പി.എം

തിരുവനന്തപുരം: കായൽ കൈയേറിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിൽ തീരുമാനം വൈകരുതെന്ന് സി.പി.എം സംസ്ഥാന സമിതി യോഗം. വിവാദങ്ങൾ പാർട്ടിക്കും സർക്കാരിനും കളങ്കമേല്പിച്ചതായും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ...

തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകുന്നു, കളക്ടറുടെ റിപ്പോര്‍ട്ട് തള്ളാനാകില്ല, തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകി നിയമോപദേശം. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി ...

തോമസ് ചാണ്ടി വിഷയത്തിൽ സ‌ർക്കാരിന് നിയമോപദേശം ലഭിച്ചു, എൽ.ഡി.എഫിന്റെ അടിയന്തിര യോഗം ഞായറാഴ്ച

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സ‌ർക്കാരിന് നിയമോപദേശം ലഭിച്ചു. കളക്‌‌ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചത്. അഡ്വ.ജനറലാണ് നിയമോപദേശം നൽകിയത്. നിയമോപദേശം സർക്കാരിന്റെ പരിഗണനയിലാണ്. അതേസമയം, ...

തോമസ് ചാണ്ടിയുടെ രാജി, നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാനനേതൃത്വം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ നേതാവും ആക്ടിങ് സംസ്ഥാന പ്രസിഡന്റുമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ഹൈകോടതി പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തത്. കുറ്റം ...

തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു, തീരുമാനം തോമസ് ചാണ്ടിയ്ക്ക് വിട്ടു, സംഗതി ഗൗരവമുള്ളതെന്ന് സിപിഎം

തിരുവനന്തപുരം: ഭൂമി കയ്യേറ്റവിഷയത്തില്‍ വിവാദത്തിലായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു. രാജിയില്‍ തോമസ് ചാണ്ടി തന്നെ തീരുമാനമെടുക്കണമെന്ന്  സിപിഎം വ്യക്തമാക്കി.  സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് ...

കാനം വായിക്കാന്‍ ജനയുഗത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം: കയ്യേറ്റത്തെ ന്യായീകരിച്ച് ആറു പോയിന്റുകള്‍

ആലപ്പുഴ: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ നേതാക്കളും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ ...

ഭൂമി കൈയേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശം, മന്ത്രി തോമസ് ചാണ്ടിക്കെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശമുണ്ടായ മന്ത്രി തോമസ് ചാണ്ടിയ്ക്കു നേരെ തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. എല്‍എംഎസ് ജംഗ്ഷനില്‍ മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ തോമസ് ...

‘മന്ത്രിയ്ക്ക് പ്രത്യേക പരിഗണനയോ..?’ തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി ‘സാധാരണക്കാരന്റെ കയ്യേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേ..?’

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി ...

‘രക്തപതാകത്തണലില്‍ വിരിയും കുവൈറ്റ് ചാണ്ടി സിന്ദാബാദ്!’ സിപിഎമ്മിനെ പരിഹസിച്ച് ജയശങ്കര്‍

കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ്  ചാണ്ടിക്ക് അനുകൂലമായി സി.പി.എം സ്വീകരിച്ചു വരുന്ന നിലപാടിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ...

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാനാവാതെ സിപിഎം, പാര്‍ട്ടിയല്ല സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് വിശദീകരണം

തിരുവനന്തപുരം: ഭൂമി കയ്യേറി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടിയെടുക്കാനാവാതെ സിപിഎം. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സിപിഎം ...

‘ഭൂമി കയ്യേറ്റത്തില്‍ തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങള്‍’, ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ ഭൂമി കയ്യേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങളെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. വലിയ കുളം സീറോ ജെട്ടി റോഡിലെ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist