2019 ആവർത്തിച്ചു; ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി
അഗർത്തല: ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി. സംസ്ഥാന വ്യാപകമായി പകുതിയിലധികം സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ എട്ടാം തിയതിയായിരുന്നു സംസ്ഥാനത്ത് ത്രിതല ...