thrissur

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു : ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റു മരിച്ചു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പേരാലിൽ സനൂപാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൂന്നു സിപിഎം പ്രവർത്തകർക്കും ...

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട : പിടികൂടിയത് 10 കിലോ കഞ്ചാവ്

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് ...

തൃശൂരിൽ വൻ സ്വർണ കവർച്ച : ജ്വല്ലറിയുടെ ലോക്കർ തകർത്ത് കവർന്നത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം

  തൃശ്ശൂർ : തൃശൂരിൽ ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്.ഇന്നലെ ...

ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി : നാല് ദിവസം പൂട്ടിയിട്ട് നിരന്തര ബലാത്സംഗം, പ്രതി അറസ്റ്റിൽ

തൃശ്ശൂർ : ഷെയർചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ.പട്ടാമ്പി സ്വദേശിയായ നെല്ലിക്കാതിരി കല്ലേടത്ത് വീട്ടിൽ ലത്തീഫാണ് അറസ്റ്റിലായത്.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ...

പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിട്ടു : തൃശൂരിൽ അതീവ ജാഗ്രത നിർദ്ദേശം

തൃശ്ശൂർ : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം അധികൃതർ തുറന്നു വിട്ടു.ചാലക്കുടി പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്.പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ...

രോഗവ്യാപനം കുറയ്ക്കാൻ തൃശൂർ ജില്ല ഭാഗികമായി അടച്ചു : ഇനി ഉപദേശമില്ല, കടുത്ത നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആറു ജില്ലകളിൽ അതീവജാഗ്രത ഏർപ്പെടുത്തി.ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ കൂടുതലുള്ള ജില്ലകളിലാണ് ...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധ : നഴ്സുമാർ അടക്കം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ 4 ആരോഗ്യ പ്രവർത്തകർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു നഴ്സുമാർക്കും മറ്റു രണ്ടു ജീവനക്കാർക്കുമാണ് ഇന്ന് കോവിഡ് ...

“കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു : തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ...

തൃശ്ശൂരിലെ കോവിഡ്-19 മരണം : ഖദീജയുടെ സംസ്കാരം ഇന്ന് പ്രോട്ടോകോൾ പ്രകാരം നടക്കും

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ച ഖദീജയുടെ സംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.ചാവക്കാട് സ്വദേശിയായ ഖദീജ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീജക്ക് ഇന്നലെയാണ് കോവിഡ്-19 ...

കോവിഡ് ബാധിച്ചെന്ന് സംശയം : കുറിപ്പെഴുതി ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

കോവിഡ്-19 രോഗം ബാധിച്ചുവെന്ന സംശയത്താൽ കുറിപ്പ് എഴുതി വെച്ച് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ, സൗത്ത് കൊണ്ടാഴി കൊട്ടേകാട്ടിൽ പവിത്രൻ (49) എന്നയാളാണ് ആത്മഹത്യ ...

കൊറോണയെന്ന് സംശയം, തൃശൂരിൽ ഫ്ലാറ്റ് ഭാരവാഹികൾ കൊറോണ എന്നെഴുതി വച്ച് ഡോക്ടറെയും ഭാര്യയേയും മുറിക്കുള്ളിൽ പൂട്ടിയിട്ടു : കേസെടുത്ത് പോലീസ്

  തൃശ്ശൂരിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. നഗരത്തിനടുത്ത് മുണ്ടുപാലത്ത് വീട്ടുടമസ്ഥരായ ഡോക്ടറെയും ഭാര്യയെയും ഫ്ലാറ്റ് അസോസിയേഷൻഭാരവാഹികൾ പുറമേ നിന്നും പൂട്ടുകയായിരുന്നു. ബന്ധനസ്ഥരാക്കപ്പെട്ട ...

തൃശ്ശൂരിൽ കാട്ടുതീ : രണ്ടു വനപാലകർ മരിച്ചു, ഒരാൾക്ക് പരിക്ക്

തൃശ്ശൂരിൽ, കൊറ്റമ്പത്തൂർ മേഖലയിൽ കാട്ടുതീ പടർന്നുപിടിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് താൽക്കാലിക ജീവനക്കാർ മരിച്ചു. വാച്ചർമാരായ വേലായുധനും ദിവാകരനും ആണ് മരിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ ...

‘ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ആത്മാര്‍ഥമായി ജോലി ചെയ്യൂ’; സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കായി പൂട്ടുപൊളിച്ചു കയറിയ ആളിന്റെ വക ഉപദേശക്കുറിപ്പ്

സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പൂട്ടുപൊളിച്ച് അകത്തുകയറിയ ആളിന്റെ വക ഉദ്യോഗസ്ഥര്‍ക്ക് ഉപദേശക്കുറിപ്പ്. 'ഞാന്‍ ഒരു കള്ളനല്ല. നിങ്ങള്‍ ആത്മാര്‍ഥമായി ജോലിചെയ്യൂ. നിങ്ങള്‍ ഇരിക്കുന്ന സ്ഥലം ...

പ്രതീകാത്മക ചിത്രം

തൃശൂരിൽ വൻ സ്വർണ വേട്ട: 2 കോടി രൂപയും 1900 അമേരിക്കൻ ഡോളറും പിടിച്ചു

തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കൊച്ചി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 123 കിലോഗ്രാം സ്വർണവും 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 1900 അമേരിക്കൻ ഡോളറും 2 ...

തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; ഇത്തവണ പിടികൂടിയത് 220 കിലോ, രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ ആറ് മാസത്തിനിടെ വീണ്ടും വൻ കഞ്ചാവ് വേട്ട. മണ്ണുത്തിക്കു സമീപം മണ്ടൻചിറയിൽ നിന്ന് 220 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൃശ്ശൂർ ദേശികളായ ...

തൃശൂരില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സുരേഷ് ഗോപി;വോട്ടില്‍ വര്‍ദ്ധന രണ്ട് ലക്ഷം

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ വോട്ടു നില കുത്തനെ വര്‍ധിപ്പിച്ച് ബിജെപി.സംസ്ഥാനത്ത് മത്സര രംഗത്തെ താരസാന്നിധ്യമായിരുന്ന സുരേഷ് ഗോപി വോട്ടു നേടുന്നതിലും താരമായി.വെറും 17 ...

തൃശ്ശൂര്‍ സുരേഷ് ഗോപി എടുക്കുമെന്ന് ബിജെപിയ്ക്ക് ആത്മവിശ്വാസം: എതിരാളികളെ ഞെട്ടിക്കുന്ന കണക്കുകള്‍ ഉങ്ങനെ

  ത്രികോണമത്സരം നടന്ന തൃശൂരില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഏറെ പ്രതീക്ഷയാണ് ബിജെപി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നത്. എക്‌സിറ്റ് പോളുകള്‍ യൂഡിഎഫ് ജയം ...

‘ചെയ്യും എന്നത് വെറും വാക്കല്ല.ചെയ്തിരിക്കും,കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കും,’വാഗ്ദാനവുമായി സുരേഷ് ഗോപി

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനം. ഇത് വെറും വാക്കല്ല ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ ...

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു.ചിയാരം സ്വദേശി നീതുവാണ് മരിച്ചത്.പ്രണയാഭ്യര്ത്ഥന നിരസിച്ചതാണ് കാരണം.വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ...

ആദിവാസി ഊരില്‍ വനപാലകരുമായി സംഘര്‍ഷം ; യുവാവിനെ അറസ്റ്റ് ചെയ്തു , പത്ത് പേര്‍ക്ക് പരിക്ക്

ഒളങ്കരയിൽ വനഭൂമി കയ്യേറി ആട്ടിൻകൂട് നിർമിച്ചെന്നാരോപിച്ച് ആദിവാസി പ്രമോട്ടർ ഒളകര പുൽപ്പുറത്ത് കുട്ടപ്പന്റെ മകൻ രതീഷിനെ അറസ്റ്റ് ചെയ്തു. ഇരുപതോളം വരുന്ന പൊലീസും വനപാലകരും ചേര്‍ന്ന് സ്ത്രീകളെയടക്കം ...

Page 12 of 14 1 11 12 13 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist