thushar vellappally

”വനിതാ മതിലിന് പ്രവര്‍ത്തകര്‍ പോകണമെന്ന് ഞാന്‍ ആഹ്വാനം ചെയ്തില്ല” ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്തയോട് തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം-വീഡിയൊ

ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്തകളോട് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം. വനിതാ മതിലിന് പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ ...

” വനിതാമതിലിനോട് സഹകരിക്കാത്തവര്‍ എസ്.എന്‍.ഡി.പിയ്ക്ക് പുറത്ത് ; അത് മകനായാലും ” നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍

വനിതാമതിലില്‍ നിലപാട് കടുപ്പിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ . വനിതാമതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ സംഘടനാരീതിയില്‍ നടപടി സ്വീകരിപ്പിക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി . ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി ...

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍. ബി.ഡി.ജെ.എസ് സമരത്തില്‍ പങ്കെടുക്കും

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്ത എസ്.എന്‍.ഡി.പി നേതാവ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനം തള്ളിപ്പറഞ്ഞിരിക്കുകയാണ് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ശബരിമല ...

‘മുസ്ലീങ്ങള്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് ക്രിസ്തുവും ദൈവമെങ്കില്‍ ഈഴവര്‍ക്ക് ഗുരുവും ദൈവം’; നവോഥാന നായകനാക്കി ചെറുതാക്കാന്‍ ശ്രമിക്കേണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി  

ആലുവ; മുസ്ലീം മതസ്ഥര്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസ്തുവും ദൈവമെങ്കില്‍ ഈഴവര്‍ക്ക് ശ്രീനാരായണഗുരുവും ദൈവമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഗുരുദേവനെ  നവോഥാന നായകനെന്ന നിലയില്‍ ചിലര്‍ ചെറുതാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും. എന്നാല്‍ ...

‘ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല’, എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്

കോഴിക്കോട്: എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും  ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും ...

അമിത് ഷാ-തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച ഇന്ന്

ഡല്‍ഹി: സംസ്ഥാനത്തെ എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച ...

ബിജെപി ഓഫീസ് ആക്രമിച്ച സംഭവം, ഉത്തരകൊറിയന്‍ മോഡല്‍ നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ...

‘മലപ്പുറത്തേത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി’ ശ്രീപ്രകാശിന് ബിഡിജെഎസിന്റെ പിന്തുണ: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും തുഷാര്‍ വ്യക്തമാക്കി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അറിഞ്ഞില്ലെന്നും പാര്‍ട്ടിയെ അറിയിച്ചില്ലെന്നുമുള്ള ...

”മലയാളികളെ തീവ്രവാദികളാക്കിയത് ഇടത്-വലത് മുന്നണികളാണ്…”; തുഷാര്‍ വെളളാപ്പളളി

കൊച്ചി: കേരളം ഭരിച്ച ഇടതുവലതു മുന്നണികളാണ് മലയാളികളെ തീവ്രവാദികളാക്കിയതെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളി. മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമായി തീവ്രവാദത്തെ ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദികളാകേണ്ടത് ഭൂരിപക്ഷസമുദായമാണെന്നും തുഷാര്‍ ...

കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. കേരള കോണ്‍ഗ്രസ്-എമ്മിന് താത്പര്യമുണ്ടെങ്കില്‍ മുന്നണിയിലേക്ക് വരാം. താത്പര്യം അറിയിച്ചാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist