പഞ്ചാരക്കൊല്ലി കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് സർക്കാർ ; സംസ്ഥാനത്ത് ഇതാദ്യം
വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. വനം വകുപ്പ് മന്ത്രി ...