ഫയലെടുത്തവൻ ഫയലാലെ;മാതൃഭൂമി ഈ വാർത്ത സസ്‌നേഹം മുക്കാൻ ശ്രദ്ധിക്കുമല്ലോ; ഗുരുതര ആരോപണവുമായി പ്രശാന്ത് എൻ
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് ...
























