കലോത്സവ വേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്; എന്നിട്ട് കേരളത്തോട് അഹങ്കാരം കാണിക്കുന്നു; വി. ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളെ അവതരണഗാനം പഠിപ്പിക്കാൻ പ്രതിഫലം ആവശ്യപ്പെട്ട നടിയ്ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ...


























