TOP

കശ്മീരി കുങ്കുമം മുതൽ അസം തേയില വരെ ; പുടിന് സ്നേഹസമ്മാനങ്ങളുമായി മോദിയുടെ യാത്രയയപ്പ് ; 2026 ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ

കശ്മീരി കുങ്കുമം മുതൽ അസം തേയില വരെ ; പുടിന് സ്നേഹസമ്മാനങ്ങളുമായി മോദിയുടെ യാത്രയയപ്പ് ; 2026 ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ

ന്യൂഡൽഹി : ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ വിജയകരമായ സന്ദർശനത്തിനുശേഷം തിരികെ മടങ്ങുന്നു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ...

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ  ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നാണ് ഇൻഡിഗോയുടെ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത്.  ഉന്നതതല ...

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിന് ക്ഷണം ; രാഹുലിനും ഖാർഗെയ്ക്കും ക്ഷണമില്ല

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിന് ക്ഷണം ; രാഹുലിനും ഖാർഗെയ്ക്കും ക്ഷണമില്ല

ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനായി രാഷ്ട്രപതി നൽകുന്ന അത്താഴ വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല. അതേസമയം ...

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. വിഷൻ 2030 എന്ന ലക്ഷ്യവുമായി പ്രതിരോധം, ...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് നിൽക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ സംയുക്ത ...

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

ന്യൂഡൽഹി : കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടംകുളം ആണവ നിലയത്തിലെ ആറ് റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ...

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

ഇന്ത്യ സമാധാനത്തിൻറെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലെന്നും, മറിച്ച് സമാധാനത്തിൻറെ പക്ഷത്താണ് നിലകൊള്ളുന്നതെന്നുമാണ് ...

റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകും ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി

റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകും ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ, വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രസിഡന്റ് പുടിനൊപ്പം നടത്തിയ സംയുക്ത ...

ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം,രാജ്യത്തിനായാണ് അദ്ദേഹം ജീവിക്കുന്നത്; സമ്മർദങ്ങൾക്ക് വഴങ്ങുന്നയാളല്ല;നരേന്ദ്രമോദിയെ പുകഴ്ത്തി പുടിൻ

ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം,രാജ്യത്തിനായാണ് അദ്ദേഹം ജീവിക്കുന്നത്; സമ്മർദങ്ങൾക്ക് വഴങ്ങുന്നയാളല്ല;നരേന്ദ്രമോദിയെ പുകഴ്ത്തി പുടിൻ

  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു.സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് ...

ദശലക്ഷണക്കണക്കിന് ആളുകൾക്ക് പ്രചോദനം പകരുന്ന ഗ്രന്ഥം; പുടിന് ഭഗവത്ഗീത സമ്മാനിച്ച് മോദി

ദശലക്ഷണക്കണക്കിന് ആളുകൾക്ക് പ്രചോദനം പകരുന്ന ഗ്രന്ഥം; പുടിന് ഭഗവത്ഗീത സമ്മാനിച്ച് മോദി

  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി  ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് ഭഗവത് ഗീതയുടെ കോപ്പി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയാണ് സമ്മാനിച്ചത്. ...

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

ന്യൂഡൽഹി : ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. മൂന്ന് ഇന്ത്യൻ സേനകളും ...

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ ഇനി പട്ടാളഭരണത്തിൽ : സർവാധികാരിയായി അസിം മുനീർ

പാകിസ്താനെ ഇനി അസിം മുനീർ ഭരിക്കും. പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി(ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) ഔദ്യോഗിക നിയമനം വന്നതോടെയാണ് അസിം മുനീർ  സർവാധികാരി ആയത്. ...

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

ന്യൂഡൽഹി : 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ആണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ ...

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം ?: ട്രാക്കിൽ ആട്ടുകല്ല്

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം ?: ട്രാക്കിൽ ആട്ടുകല്ല്

കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം.  റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്കണ്ടെത്തിയത്തോടെയാണ്  സംശയം ഉടലെടുത്തത്.  സംഭവത്തിൽ പോലീസ് അന്വേഷണംആരംഭിച്ചു. നോര്‍ത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവെ ...

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

5,000 ത്തിലേറെ അംഗങ്ങൾക്ക് പരിശീലനം ,വനിതാ ജെയ്‌ഷെ ഭീകര സംഘടന വളരുന്നു; വെളിപ്പെടുത്തി മസൂദ് അസർ

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് വളരുന്നതായി അവകാശപ്പെട്ട് ജെയ്‌ഷെ തലവൻ മസൂദ് അസർ. 5000 ലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ...

പുടിൻ എത്തി, ഗംഭീര വരവേൽപ്പുമായി ഇന്ത്യ ; പാലം വ്യോമസേനാ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

പുടിൻ എത്തി, ഗംഭീര വരവേൽപ്പുമായി ഇന്ത്യ ; പാലം വ്യോമസേനാ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യാ സന്ദർശനത്തിനായി എത്തി. ഡൽഹിയിലെ പാലം വ്യോമസേനാ വിമാനത്താവളത്തിൽ ആണ് റഷ്യൻ പ്രസിഡന്റ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ...

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

ന്യൂഡൽഹി : ഇന്ത്യയും റഷ്യയും ചേർന്ന് ഇന്ന് ഒരു പുതിയ അന്തർവാഹിനി കരാർ ഒപ്പുവെച്ചു. 2 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഈ കരാർ. പുതിയ കരാർ അനുസരിച്ച് ...

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : പ്രതിപക്ഷ നേതാവായ തനിക്ക് വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുന്നില്ലെന്ന് പരാതിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയ്ക്ക് അരക്ഷിതാവസ്ഥ ഉള്ളതുകൊണ്ടാണ് തന്നെ വിദേശ നേതാക്കളുമായി ...

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

കൊൽക്കത്ത : ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ്സ് എംഎൽഎയുടെ പ്രഖ്യാപനം വൻ വിവാദമായതോടെ നടപടിയെടുത്ത് പാർട്ടി. വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ...

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലേക്ക് എത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഗംഭീര വരവേൽപ്പാണ് ...

Page 134 of 1052 1 … 133 134 135 … 1,052

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist