റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി
മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ചരിത്രപരമായ ഒരു മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ 40 വർഷമായി ഭരിക്കുന്ന ശിവസേനയുടെ ഭരണത്തിന് അറുതി ...
മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ചരിത്രപരമായ ഒരു മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ 40 വർഷമായി ഭരിക്കുന്ന ശിവസേനയുടെ ഭരണത്തിന് അറുതി ...
ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ, പാകിസ്താനെയും ചൈനയെയും ഒരുപോലെ വിറപ്പിച്ച് അമേരിക്കയുടെ ഔദ്യോഗിക ഭൂപടം. ട്രംപ് ഭരണകൂടം പുറത്തുവിട്ട പുതിയ ഭാരത ...
പരീക്ഷാ പേ ചർച്ചയുടെ ഒൻപതാം പതിപ്പിൽ വിദ്യാർത്ഥികളുമായി സംവദിക്കവേ തന്റെ വ്യക്തിജീവിതത്തിലെ കൗതുകകരമായ ഒരു അനുഭവം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് 75 വയസ്സ് ...
ലോകം ഉറ്റുനോക്കിയ ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യൻഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ (Tariff) 18 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യ ചരിത്രപരമായ നേട്ടത്തിലേക്ക്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരകരാറിന്റെ (Interim Trade Deal) ചട്ടക്കൂട് പ്രഖ്യാപിച്ചു. ...
കശ്മീരിനെച്ചൊല്ലി വീണ്ടും പ്രകോപനവുമായി എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ്ഷെരീഫിന് ചുട്ട മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിലവിൽ പാകിസ്താന്റെകൈവശമുള്ള പ്രദേശങ്ങൾ പോലും കൃത്യമായി ഭരിക്കാനോ ...
സ്വന്തം മണ്ണിൽ ഭീകരത നട്ടുനനച്ച് വളർത്തുന്ന പാകിസ്താൻ അതിന്റെ പ്രത്യാഘാതംഅനുഭവിക്കുമ്പോൾ ഭാരതത്തെ കുറ്റപ്പെടുത്താൻ വരേണ്ടെന്ന് താക്കീത് നൽകി ഇന്ത്യ . ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന് പിന്നിൽ ...
പാകിസ്താനിലെ ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപമുള്ള ഷിയാ പള്ളിയിൽവെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുന്നതിനിടെ ...
ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും ചോരപ്പുഴ. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ 170-ഓളം ...
ഭീകരാക്രമണത്തിൽ നടുങ്ങി പാകിസ്താന്റ തലസ്ഥാനം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺമേഖലയിലുള്ള ഷിയാ മതകേന്ദ്രമായ തർലായ് ഇമാംബാർഗയ്ക്ക് (Tarlai Imambargah) നേരെവെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചാവേറാക്രമണത്തിൽ 10 പേർ ...
പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽരാജ്യമായ ബംഗ്ലാദേശിൽസ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ്യൂനസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത ...
പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണെന്നും, പ്രസവിക്കാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. ലൈംഗികാതിക്രമത്തിന് ഇരയായി മുപ്പത് ആഴ്ച ...
ഒരുവശത്ത് ഭാരതത്തോടുള്ള കടുത്ത വിദ്വേഷം കാരണം ടി20 ലോകകപ്പിലെ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം, മറുവശത്ത് ഭാരതീയ വംശജനായ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയെ പാട്ടുപാടി ചുവന്ന പരവതാനി ...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് കിഷോറിനും ജൻ സൂരാജ് പാർട്ടിക്കും കനത്ത തിരിച്ചടി. ...
ഭാരതത്തിന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ പിഴുതെറിയാൻ സൈന്യം നടത്തിയ പോരാട്ടങ്ങളുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, ചോര ചിന്തിയ ആ മണ്ണിലേക്ക് തോക്കുകളില്ലാതെ, വെടിയുണ്ടകളെ ഭയക്കാതെ ...
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ സ്ത്രീക്ക് അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നിയമപരമായി വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം സാധ്യമല്ലാത്തതിനാൽ, ...
തലസ്ഥാന നഗരിയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ ചലച്ചിത്ര താരം മണിയൻപിള്ള രാജു അറസ്റ്റിൽ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി ...
വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി.ചരിത്രപരമായ ത്രികക്ഷി കരാറിൽ നാഗാലാൻഡ് ഒപ്പുവെച്ചു. ഇതോടെ കിഴക്കൻ നാഗാലാൻഡിനായി സ്വയംഭരണ അതോറിറ്റി വരും. കേന്ദ്ര സർക്കാർ, നാഗാലാൻഡ് ...
സൗദി അറേബ്യയും പാകിസ്താനും തമ്മിൽ പ്രതിരോധ മേഖലയിൽ തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനിടയിൽ, ഗൾഫ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാൻ നിർണ്ണായക നീക്കവുമായി ഇന്ത്യ. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് ...
അടിമത്തത്തിന്റെ സ്മരണകൾ പേറുന്ന കൊളോണിയൽ അവശിഷ്ടങ്ങൾ ഭാരതീയ മണ്ണിൽ നിന്ന് തുടച്ചുനീക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യൻ സൈന്യം. സൈനിക കേന്ദ്രങ്ങളിലെയും കന്റോൺമെന്റുകളിലെയും 246 റോഡുകൾ, കെട്ടിടങ്ങൾ, മറ്റ് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies