TOP

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

അനുവാദമില്ലാതെ സ്ത്രീകൾക്ക് ഷെയ്ക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ…

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളിൽ ആദ്യമേ പ്രതികരിക്കാതെ ഇരുന്നതാണ് തനിക്ക് പറ്റിയ പിഴവെന്ന് ലെെംഗികാരോപണകേസിൽ നടപടികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

ആധികാരിക രേഖയില്ലാതെ സഭയിൽ സംസാരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് സ്പീക്കർ ; ദോക്ലാം വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ

ആധികാരിക രേഖയില്ലാതെ സഭയിൽ സംസാരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് സ്പീക്കർ ; ദോക്ലാം വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഇന്ന് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ആണ് ഇന്ന് ലോക്‌സഭയിൽ നടന്നത്. പ്രതിപക്ഷത്തിന് ...

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

ലോക സാമ്പത്തിക ക്രമത്തിൽ ഭാരതം വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞുവെന്ന യാഥാർത്ഥ്യം അടിവരയിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റിന് പിന്നാലെ നടന്ന യുവ സംവാദത്തിലാണ്  ...

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ബലൂചിസ്ഥാനിൽ വീണ്ടും സായുധപോരാട്ടം ശക്തമാകുന്നു. പ്രദേശത്തെ പ്രബല  സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളിൽ 50-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 17 ...

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ആദംപൂർ വിമാനത്താവളത്തിന് ഇനി ഗുരു രവിദാസിന്റെ പേര് ; ജന്മവാർഷികത്തിൽ ആദരവ്; പ്രധാനമന്ത്രി മോദി പഞ്ചാബിൽ

ചണ്ഡീഗഡ് : പഞ്ചാബിലെ ആദംപൂർ വിമാനത്താവളം ഇനി പുതിയ പേരിൽ അറിയപ്പെടും. വിമാനത്താവളത്തിന്റെ പുതിയ പേര് ശ്രീ സന്ത് ഗുരു രവിദാസ് ജി വിമാനത്താവളം എന്നാക്കി പ്രധാനമന്ത്രി ...

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

ന്യൂഡൽഹി : 2026 ലെ കേന്ദ്ര ബജറ്റിൽ പ്രതിരോധ ഫണ്ട് ഗണ്യമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിരോധ ...

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

നികുതി പിരിവിൽ റെക്കോർഡ് കുതിപ്പ്; ഭാരതത്തിന്റെ ഖജനാവ് നിറയുന്നു; 28.7 ലക്ഷം കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് മോദി സർക്കാർ

സാമ്പത്തിക രംഗത്ത് ഭാരതം ലോകത്തിന് മാതൃകയാകുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽകി കേന്ദ്ര ബജറ്റ് 2026-ലെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ...

ബജറ്റിൽ ‘ആരോഗ്യ’ സ്പർശം; 36 ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയില്ല; സാധാരണക്കാർക്ക് നേട്ടം

ബജറ്റിൽ ‘ആരോഗ്യ’ സ്പർശം; 36 ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയില്ല; സാധാരണക്കാർക്ക് നേട്ടം

2026-ലെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുന്ന നികുതി ഇളവുകൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ക്യാൻസർ മരുന്നുകൾക്കും അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ഇറക്കുമതി ...

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

കിഴക്കൻ തീരത്ത് വികസന വിപ്ലവം; ‘പുർവോദയ’ സംസ്ഥാനങ്ങളിൽ അഞ്ച് ടൂറിസം ഹബ്ബുകൾ; പുതിയ ഇടനാഴി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

ഭാരതത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ വളർച്ചാ എൻജിനാക്കി മാറ്റാനുള്ള സുപ്രധാന നീക്കവുമായി മോദി സർക്കാർ. കേന്ദ്ര ബജറ്റ് 2026-ൽ കിഴക്കൻ തീര വികസന ഇടനാഴി ധനമന്ത്രി നിർമല ...

ടൂറിസം വഴി സാമ്പത്തിക കുതിപ്പ്, ഹിമാലയൻ ടൂറിസത്തിന് ചിറകുമുളയ്ക്കുന്നു; മൗണ്ടൻ ട്രെയിനുകളും ആസ്ട്രോ ടൂറിസവും ബജറ്റിലെ ഹൈലൈറ്റുകൾ

ടൂറിസം വഴി സാമ്പത്തിക കുതിപ്പ്, ഹിമാലയൻ ടൂറിസത്തിന് ചിറകുമുളയ്ക്കുന്നു; മൗണ്ടൻ ട്രെയിനുകളും ആസ്ട്രോ ടൂറിസവും ബജറ്റിലെ ഹൈലൈറ്റുകൾ

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് (2026 ഫെബ്രുവരി 1) പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. തുടർച്ചയായി ഒൻപതാം തവണയാണ് അവർ ബജറ്റ് അവതരിപ്പിക്കുന്നത് ...

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

അമൃതകാലത്തെ വികസിത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതി   റെയിൽവേ രംഗത്ത് വമ്പൻ വിപ്ലവത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ...

ഇന്ത്യയുടെ വളർച്ചാ എൻജിന് 12.4 ലക്ഷം കോടിയുടെ ഇന്ധനം! അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് നിക്ഷേപവുമായി കേന്ദ്ര ബജറ്റ്

ഇന്ത്യയുടെ വളർച്ചാ എൻജിന് 12.4 ലക്ഷം കോടിയുടെ ഇന്ധനം! അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് നിക്ഷേപവുമായി കേന്ദ്ര ബജറ്റ്

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് (2026 ഫെബ്രുവരി 1) പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. രാജ്യത്തിന്റെ വളർച്ചാ എൻജിനായി അടിസ്ഥാന സൗകര്യ വികസനത്തിന്  ...

അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ

ചൈനയെ പൂട്ടാൻ ഭാരതം ഒരുങ്ങുന്നു; കേരളത്തിനെ ഉൾപ്പെടുത്തി ധാതു ഇടനാഴി; മോദി സർക്കാരിന്റെ വമ്പൻ ബജറ്റ് പ്രഖ്യാപനം

ആഗോളതലത്തിൽ ചൈന കുത്തകയാക്കി വെച്ചിരിക്കുന്ന അപൂർവ്വ ധാതു വിപണിയിൽ ഭാരതത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ നിർണ്ണായക നീക്കവുമായി മോദി സർക്കാർ. കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ പ്രത്യേക 'അപൂർവ്വ ധാതു ...

വികസിത് ഭാരതം ലക്ഷ്യം; മൂന്ന് ‘കർത്തവ്യ’ങ്ങളിൽ ഊന്നി കുതിപ്പിനൊരുങ്ങി ഇന്ത്യ

വികസിത് ഭാരതം ലക്ഷ്യം; മൂന്ന് ‘കർത്തവ്യ’ങ്ങളിൽ ഊന്നി കുതിപ്പിനൊരുങ്ങി ഇന്ത്യ

ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ. തുടർച്ചയായ ഒമ്പതാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ...

അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ

അമൃതകാലത്തെ വികസിത ഭാരതം; തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്, ലോകത്തിന് മുന്നിൽ കരുത്തറിയിക്കാൻ ഇന്ത്യ

വികസിതരാജ്യമെന്ന സ്വപ്നത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുകയാണ്. തമിഴ്നാടിന്റെ തനതായ നെയ്ത്തു പാരമ്പര്യത്തെയും ...

ചരിത്രം തിരുത്തി കുതിക്കുന്ന ഭാരതം;നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോടെ; ഞായറാഴ്ചയും പാർലമെന്റ് തുറക്കുന്നു?

ചരിത്രം തിരുത്തി കുതിക്കുന്ന ഭാരതം;നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോടെ; ഞായറാഴ്ചയും പാർലമെന്റ് തുറക്കുന്നു?

സ്വതന്ത്ര ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ 2026-27 ...

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

ബജറ്റിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി; പവൻ വിലയിൽ ആയിരങ്ങളുടെ ഇടിവ്, 

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വർണ-വെള്ളി വിലയിൽ വൻ ഇടിവ്. ആഗോള വിപണിയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയെത്തുടർന്ന് ആഭ്യന്തര ...

പ്രതിരോധ ബജറ്റ് 2026; ഇന്ത്യ കരുത്ത് കൂട്ടുന്നു

പ്രതിരോധ ബജറ്റ് 2026; ഇന്ത്യ കരുത്ത് കൂട്ടുന്നു

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് 2026-ൽ ഏറ്റവും വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നത് പ്രതിരോധ മേഖലയിലാണ്. മാറുന്ന ആഗോള സാഹചര്യങ്ങളും അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളും കണക്കിലെടുത്ത് പ്രതിരോധ വിഹിതത്തിൽ ...

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരത അന്ത്യശ്വാസം വലിക്കുമ്പോൾ,  ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്കിടയിൽ പുതിയൊരു മാറ്റം. ആയുധം വെച്ച് കീഴടങ്ങിയ നൂറുകണക്കിന് മുൻ ...

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്ന നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയനുമായുള്ള  ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ, അമേരിക്കയുമായുള്ള വ്യാപാര കരാറും ...

Page 31 of 973 1 30 31 32 973

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist