TOP

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിരുന്നിൽ പങ്കെടുത്ത് മാലിദ്വീപ് പ്രസിഡണ്ട്

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിരുന്നിൽ പങ്കെടുത്ത് മാലിദ്വീപ് പ്രസിഡണ്ട്

ന്യൂഡൽഹി : ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവുമായി കേന്ദ്രമന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുയിസു. മുയുസുവിൻറെ ഈ സന്ദർശനത്തോടെ ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

മയപ്പെടുത്താൻ സീറ്റ് വിട്ടുൽകി,പക്ഷേ രാജ്യസഭയിൽ ഇനി സിപിഎമ്മിന് ബ്ലോക്ക് ആയി നിൽക്കാനാവില്ല

ന്യൂഡൽഹി: രാജ്യസഭാ സീറ്റ് വിഭജനത്തിൽ വലിയ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ് സിപിഐഎം. രണ്ടിൽ ഒരു സീറ്റ് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസിനുമാണ് സിപിഐഎം വിട്ടുനൽകിയത്. ഇതോ രാജ്യസഭയിലും സിപിഐഎമ്മിന് ...

തോട്ടിൽ വീണിട്ടും ഭീകരർ വെടിയുതിർത്തു, ശബ്ദമുണ്ടാക്കാതെ മരിച്ചതായി അഭിനയിച്ചതാണ് രക്ഷയായത്; ദുരനുഭവം വിവരിച്ച് കശ്മീരിൽ ഭീകരാക്രമണത്തെ അതിജീവിച്ചയാൾ

റിയാസി ഭീകരാക്രമണം; ആറ് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം ഉണ്ടായ സംഭവത്തിൽ ഭീകരർ പിടിയിൽ. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ആറ് പേരാണ് പിടിയിലായത്. പാക് സംഘടനകളുടെ ...

മൂന്നാമതും അധികാരമേറ്റശേഷം ആദ്യ ഫയൽ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ; 20,000 കോടി രൂപ ഉടൻ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്

മൂന്നാമതും അധികാരമേറ്റശേഷം ആദ്യ ഫയൽ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ; 20,000 കോടി രൂപ ഉടൻ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്

ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം പിഎം ഓഫീസിലെത്തിയ നരേന്ദ്രമോദിയെ ഉദ്യോഗസ്ഥർ തികഞ്ഞ ഹർഷാരവത്തോടെയും കയ്യടികളോടെയും ആണ് വരവേറ്റത്. പ്രധാനമന്ത്രി ഓഫീസിൽ എത്തിയ നരേന്ദ്രമോദി ...

അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭാ സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി മുസ്ലീം ലീഗ്

അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭാ സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി മുസ്ലീം ലീഗ്

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ച് നേതൃത്വം. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസിന്റെ പേര് പുറത്തുവിട്ടത്. ...

ജമ്മുകശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; പ്രദേശത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം

ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ ഒൻപത് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; തോൽവിയ്ക്ക് ആക്കം കൂട്ടിയത് ഭരണവിരുദ്ധ വികാരം; പിണറായി രാജിവയ്ക്കണമെന്ന് സിപിഐ യോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി സിപിഐ. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും ആണ് മുഖ്യമന്ത്രിയുടെ ...

ഏഴ് വനിതാ കേന്ദ്രമന്തിമാർ; രണ്ട് പേർക്ക് ക്യാബിനറ്റ് പദവി; മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്

ഏഴ് വനിതാ കേന്ദ്രമന്തിമാർ; രണ്ട് പേർക്ക് ക്യാബിനറ്റ് പദവി; മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്

ന്യൂഡൽഹി: രാജ്യത്തിന്റെയും ജനതയുടെയും വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്കായി മൂന്നാം മോദി സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തോടെ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ...

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

വകുപ്പുകൾ ആർക്ക്?; ആദ്യ 100 ദിവസം എന്തെല്ലാം?; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രസഭാ യോഗം ചേരും. ഇന്നലെ വൈകീട്ടോടെയാണ് മൂന്നാം മോദി ...

അനാവശ്യനിയന്ത്രണം ഏർപ്പെടുത്തി തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവം; അങ്കിത് അശോകിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അനാവശ്യനിയന്ത്രണം ഏർപ്പെടുത്തി തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവം; അങ്കിത് അശോകിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശ്ശൂർ: അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അങ്കിതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ...

രാജേട്ടാ 7;15 നാണ് സത്യപ്രതിജ്ഞ,ടിവിയിൽ കാണണേ: പാർട്ടിക്കൊപ്പം വളർന്ന നേതാവ്; ഇന്ന് കേന്ദ്രമന്ത്രിസ്ഥാനം; മിടുക്കനാണെന്ന് ഒ രാജഗോപാൽ

രാജേട്ടാ 7;15 നാണ് സത്യപ്രതിജ്ഞ,ടിവിയിൽ കാണണേ: പാർട്ടിക്കൊപ്പം വളർന്ന നേതാവ്; ഇന്ന് കേന്ദ്രമന്ത്രിസ്ഥാനം; മിടുക്കനാണെന്ന് ഒ രാജഗോപാൽ

തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ജോർജ് കുര്യൻ എത്തുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാൽ. ...

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; അഭിമാനത്തോടെ തൃശൂർ ജനത

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമര ...

നരേന്ദ്രനൊപ്പം പൂർണസജ്ജം; കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു; വീണ്ടും സുവർണ നാളുകൾ

നരേന്ദ്രനൊപ്പം പൂർണസജ്ജം; കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു; വീണ്ടും സുവർണ നാളുകൾ

ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ...

മോദി 3.0; ഇന്ത്യയുടെ മോടി, ഒരേയൊരു മോദി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി; ചരിത്ര നിമിഷം

മോദി 3.0; ഇന്ത്യയുടെ മോടി, ഒരേയൊരു മോദി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി; ചരിത്ര നിമിഷം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ വച്ചാണ് മോദി തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപദി ...

ബിജെപിയുടെ സ്ഥാപന ദിനം മുതൽ കാവിക്കൊടി നെഞ്ചോട് ചേർത്തയാൾ; ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം; പഴയ പോസ്റ്റ് വൈറലാവുന്നു

ബിജെപിയുടെ സ്ഥാപന ദിനം മുതൽ കാവിക്കൊടി നെഞ്ചോട് ചേർത്തയാൾ; ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം; പഴയ പോസ്റ്റ് വൈറലാവുന്നു

കോട്ടയം: മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയായിട്ടുള്ളത്. തൃശൂർ എംപി സുരേഷ് ഗോപിയ്‌ക്കൊപ്പം ഇരട്ടി മധുരമെന്നോണം കേരളത്തിൽ നിന്ന് ബിജെപി നേതാവ് ജോർജ് ...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ 27-ാം റാങ്ക് ; തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി ; ഡോ. ചന്ദ്രശേഖർ പെമ്മസാനി ഇനി കേന്ദ്ര മന്ത്രിസഭയിലേക്ക്

മെഡിക്കൽ പ്രവേശന പരീക്ഷയിൽ 27-ാം റാങ്ക് ; തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി ; ഡോ. ചന്ദ്രശേഖർ പെമ്മസാനി ഇനി കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി സ്ഥാനാർഥിയായി ഗുണ്ടൂരിൽ നിന്നും മത്സരിച്ച വിജയിച്ച ചന്ദ്രശേഖർ പെമ്മസാനി എൻഡിഎ സർക്കാരിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയാണ്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച ...

ഒഡീഷയിൽ സത്യപ്രതിജ്ഞ ജൂൺ 12ന് ; അധികാരമേൽക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാർ

ഒഡീഷയിൽ സത്യപ്രതിജ്ഞ ജൂൺ 12ന് ; അധികാരമേൽക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാർ

ഭുവനേശ്വർ : ഒഡീഷയിലെ ആദ്യത്തെ ബിജെപി സർക്കാർ ജൂൺ 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായി ഉള്ള സൗകര്യാർത്ഥം ആണ് സത്യപ്രതിജ്ഞ ചടങ്ങ് ...

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. കസബ പോലീസാണ് പരാതി സ്വീകരിച്ച് കേസെടുത്തത്. കുടുംബതർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ ...

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ; ജോർജ് കുര്യനും മന്ത്രിയായേക്കും

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ; ജോർജ് കുര്യനും മന്ത്രിയായേക്കും

തിരുവനന്തപുരം/ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് മന്ത്രിമാർ. തൃശ്ശൂരിൽ നിന്നുള്ള എംപി സുരേഷ് ഗോപിയ്ക്ക് പുറമേ ജോർജ് കുര്യനും മന്ത്രിയായേക്കും. വൈകീട്ട് രാഷ്ട്രപതി ...

ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക; കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക; കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, നിയുക്ത കേന്ദ്രമന്ത്രിമാർക്ക് ഉപദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക എന്നാണ് അദ്ദേഹം ...

Page 323 of 985 1 322 323 324 985

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist