ഗാസയെ ഒരിക്കലും ഹമാസ്താനോ ഫതഹ്‌സ്താനോ ആയി മാറാൻ അനുവദിക്കില്ല; തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി
ടെൽ അവീവ്: യുദ്ധാനന്തരം ഗാസയിൽ സൈനികവൽക്കരണം നടപ്പാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ അധികാരത്തിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സഖ്യകക്ഷികൾക്ക് താത്പര്യം ഉണ്ടെങ്കിൽ ...



























