TOP

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

വാക്സിൻ വിലയെക്കുറിച്ച് രാജ്യത്ത് നടക്കുന്നത് വൻ നുണപ്രചാരണം; കേന്ദ്ര സർക്കാർ 150 രൂപയ്ക്ക് വാങ്ങുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് തികച്ചും സൗജന്യമായി

ഡൽഹി: വാക്സിൻ വിലയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നുണപ്രചാരണങ്ങൾ നടക്കുന്നതിനിടെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

കോവിഡ് അതിതീവ്രവ്യാപനം; ഡൽഹിയിൽ സ്ഥിതി ആശങ്കജനകം; ഓക്സിജൻ കിട്ടാതെ 20 രോഗികൾ കൂടി മരണമടഞ്ഞു 

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ കിട്ടാതെ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു.ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും ...

കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ

മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് ...

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, 384 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്​വരയിലുണ്ടായ മഞ്ഞിടിച്ചിലിൽ 8 പേർ മരിച്ചു. അപകടത്തിൽ പെട്ട 384 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ...

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(30)യെയും മകനായ രണ്ടരവയസുകാരന്‍ ...

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി. ...

പൂരം കൊടിയിറങ്ങി; ഈ വർഷത്തെ ചടങ്ങുകൾ അവസാനിപ്പിച്ച് തൃശ്ശൂർ പൂരം; അടുത്ത പൂരം 2022 മെയ് 10ന്

തൃശ്ശൂർ: ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വെച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകള്‍ സമാപിച്ചു. മേളത്തിന്റെ ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

കൊവിഡ് വാക്‌സിൻ; ‘വിരാഫിന്‍’ അടിയന്തിര ഉപയോഗത്തിന് അനുമതി 

കൊവിഡ് ചികിത്സക്ക് വിരാഫിന്‍ മരുന്ന് ഉപയോഗിക്കാന്‍ ഡി.സി.ജി.ഐ അനുമതി നല്‍കി. വിരാഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

24 മണിക്കൂറിനിടെ 3.46 ലക്ഷം പുതിയ രോഗികൾ, 2624 മരണം; ഭീതിയായി പടർന്നു പിടിച്ച് മഹാമാരി

ഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ ...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

രാജ്യത്തെ 80 കോടി ജനങ്ങൾക്കും താങ്ങായി മോദി സർക്കാർ; മെയ്‌, ജൂൺ മാസങ്ങളിൽ 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ 

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പ് നൽകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മെയ്, ...

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു വീണു. നേരത്തെ മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേർ മരിച്ച ചമോലിയിൽ തന്നെയാണ് ഇപ്പോഴും ദുരന്തമുണ്ടായിരിക്കുന്നത്. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​ക്ക് സ​മീ​പം ...

പൂരനഗരിയെ ഒന്നാകെയുലച്ച ദുരന്തം ; 2 മരണം; 27 പേർക്ക് പരിക്ക് ; അപകടം ഉണ്ടായത് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ

പൂരനഗരിയെ ഒന്നാകെയുലച്ച ദുരന്തം ; 2 മരണം; 27 പേർക്ക് പരിക്ക് ; അപകടം ഉണ്ടായത് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ

തൃശ്ശൂർ: രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കെയാണ് മരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീണ് അപകടം ഉണ്ടാകുന്നത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 27 ...

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 ...

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ഓക്സിജൻ ഇറക്കുമതി; അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ റഷ്യയില്‍ നിന്ന് ; ഓക്സിജൻ നൽകാൻ തയ്യാറെന്ന് ചൈനയും

ഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ചൈനയുടെയും റഷ്യയുടെയും സഹായവാഗ്ദാനം. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ...

ആളും ആരവവുമില്ലാതെ തൃശൂർ പൂരത്തിന് തുടക്കം

തൃശൂര്‍: രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് ഇതോടെ തുടക്കമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

കോവിഡ് അതിതീവ്ര വ്യാപനം; മൂന്ന് നിർണായ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് നിർണായക യോഗങ്ങൾ വിളിച്ചു. നാല് മണിക്കൂറിനിടെ നടക്കുന്ന ...

‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ്’ കൊവിഡിന്റെ പുതിയ വകഭേദം ബംഗാളിൽ ; ഏറ്റവും അപകടകാരി

‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ്’ കൊവിഡിന്റെ പുതിയ വകഭേദം ബംഗാളിൽ ; ഏറ്റവും അപകടകാരി

കൊല്‍ക്കത്ത: കൊവിഡിന്റെ പുതിയൊരു വകഭേദം ബംഗാളില്‍ കണ്ടെത്തിയതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ ലോകം. അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന വൈറസാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈറസ് ...

ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറക്കം; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് ഇന്ന് യാത്രയയപ്പ്

ഡല്‍ഹി : ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് എന്‍.വി. രമണ നാളെ രാഷ്‌ട്രപതി ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

വോ​ട്ടെ​ണ്ണ​ല്‍ ദിവസത്തിൽ നി​രോ​ധ​നാ​ജ്ഞ​ പ്രഖ്യാപിക്കണമെന്നുള്ള ഹർജികൾ ഹൈ​ക്കോട​തി ഇന്ന് പരിഗണിക്കും

കൊ​ച്ചി: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ ​മെയ്‌ ര​ണ്ടി​ന് ആ​ള്‍​ക്കൂ​ട്ട​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ന്‍ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ർജി​ക​ള്‍ ഹൈ​ക്കോട​തി ഇന്ന് പ​രി​ഗ​ണി​ക്കും. മെയ്‌ ഒ​ന്നി​ന് രാ​ത്രി മു​ത​ല്‍ വോട്ട് ...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യു എ ഇയും 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ് ...

Page 887 of 1036 1 886 887 888 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist