TOP

‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക‘; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: ഈസ്റ്റർ ദിനത്തിൽ വിശ്വാസി സമൂഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക. സാമൂഹ്യ ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ...

കൊട്ടിക്കലാശവും ബൈക്ക് റാലിയുമില്ല; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശവും ബൈക്ക് റാലിയുമില്ല; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെ വൈകുന്നേരം ഏഴ് മണിക്ക് പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള ബൈക്ക് ...

‘പിണറായിക്കാലം അവസാനിക്കാതെ ഇനി പാർട്ടിയിലേക്കില്ല‘;സിപിഎമ്മിൽ പൊട്ടിത്തെറി, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി

ക്യാപ്ടൻ പ്രയോഗം വിവാദമാകുന്നു; സിപിഎമ്മിൽ ഭിന്നത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സിപിഎമ്മിൽ വീണ്ടും വ്യക്തിപൂജ വിവാദം സജീവമാകുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണ ഇടങ്ങളിലും പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിശേഷിപ്പിക്കുന്നതാണ് സിപിഎമ്മിൽ ഭിന്നതയ്ക്ക് ...

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാന്‍; പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാന്‍; പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന

ധാക്ക : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമാകുന്നു. ധാക്കയിലെ പാക് ഹൈക്കമ്മിഷണറുടെ സഹായത്തോടെയാണ് സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടതെന്നും, പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ...

യെമനില്‍ കോവിഡ് വാക്‌സിന്‍ ‍എത്തിച്ച് ഇന്ത്യ ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

യെമനില്‍ കോവിഡ് വാക്‌സിന്‍ ‍എത്തിച്ച് ഇന്ത്യ ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്:  ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ എത്തിച്ചത് യെമനിലെ കോവിഡ് പ്രതിരോധത്തിന് പുതിയൊരു വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കുന്ന 19 ...

ഐപിഎല്‍ ആരംഭിക്കും മുൻപേ പ്രതിസന്ധി; അക്ഷർ പട്ടേലിനും ചെന്നൈ ക്യാംപിലും കോവിഡ്

ഐപിഎല്‍ ആരംഭിക്കും മുൻപേ പ്രതിസന്ധി; അക്ഷർ പട്ടേലിനും ചെന്നൈ ക്യാംപിലും കോവിഡ്

മുംബൈ: ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഡൽഹി ക്യാപിറ്റൽസ് താരം അക്ഷർ പട്ടേലിനും ചെന്നൈ സൂപ്പർ കിങ്സിലെ ...

ബിജെപിക്കെതിരെ വർഗീയ ധ്രുവീകരണം; മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

ബിജെപിക്കെതിരെ വർഗീയ ധ്രുവീകരണം; മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമം.  മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ ...

എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച സർവേ ഫലങ്ങൾ ചട്ടവിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനത്തിൽ ദുരൂഹത

എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച സർവേ ഫലങ്ങൾ ചട്ടവിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനത്തിൽ ദുരൂഹത

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ച് സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങൾ പുറത്തു വിട്ട അഭിപ്രായ സർവേ ഫലങ്ങൾ ചട്ടവിരുദ്ധമെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2019ൽ ...

‘മക്കളാണെങ്കിലും അവർ എന്റെ നിയന്ത്രണത്തിൽ കഴിയുന്നവരല്ല‘; സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരി

തിരുവനന്തപുരം: പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിച്ചെന്ന ...

2020-21 വര്‍ഷം ഓരോ ദിവസവും പണിതത് 37 കിലോമീറ്റര്‍; ദേശീയപാത നിര്‍മാണത്തില്‍ ചരിത്രനേട്ടം

2020-21 വര്‍ഷം ഓരോ ദിവസവും പണിതത് 37 കിലോമീറ്റര്‍; ദേശീയപാത നിര്‍മാണത്തില്‍ ചരിത്രനേട്ടം

ഡൽഹി : 2020-21 വര്‍ഷത്തില്‍ ദേശീയപാതയുടെ നിര്‍മാണവും പുനരുദ്ധാനവും പുതിയ ചരിത്ര നേട്ടത്തിലെത്തി . പ്രതിദിനം 37 കിലോമീറ്റര്‍ പാതയാണ് പണിതത്. 2019- 20 വര്‍ഷത്തേക്കാള്‍ ഏകദേശം ...

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അബദ്ധങ്ങൾ തുടരുന്നു. മരിച്ചെന്ന് ആക്ഷേപിച്ച് വയോധികയ്ക്ക് വോട്ട് നിഷേധിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ...

ആൺകുട്ടിയെ പ്രസവിക്കാത്തതിന് മുത്തലാഖ് ചൊല്ലി; യുവതിക്ക് പതിമൂന്നര ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം ഇരുപത്തോരായിരം രൂപ ജീവനാംശവും നൽകണമെന്ന് ഭർത്താവിനോട് കോടതി; നിറമിഴികളോടെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പരാതിക്കാരി

ഡൽഹി: രാജ്യത്ത് മുത്തലാഖ് നിരോധനം നിലവിൽ വന്ന ശേഷം ഇരയ്ക്ക് അനുകൂലമായി നിർണ്ണായക കോടതി വിധി. അതിയ സാബ്രി എന്ന പരാതിക്കാരിക്ക് അനുകൂലമായാണ് സഹരൺപുർ കുടുംബ കോടതിയുടെ ...

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ:ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി. യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ...

നാണം കെട്ട് കേരളം; കുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ രണ്ട് വർഷം കൊണ്ട് 33 ശതമാനം വർദ്ധന, യുപിയുടെ നില എത്രയോ ഭേദമെന്ന് കണക്കുകൾ

ഡൽഹി: കുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതായി കണക്കുകൾ. നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ കേരളത്തിന് ഏറെ അപമാനകരമാണ്. കേരളത്തില്‍ 2017- 2019 കാലഘട്ടത്തിൽ കുട്ടികള്‍ക്കെതിരായ ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

‘ഞങ്ങൾ മാത്രമല്ല, അവരുമുണ്ട്‘; കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് ...

പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം; പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികളായ സലിം, അൻസാരി, മുനീറുൾ, ഷകീബുൾ എന്നിവർ പിടിയിൽ

പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം; പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികളായ സലിം, അൻസാരി, മുനീറുൾ, ഷകീബുൾ എന്നിവർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമം. ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ നാലു പേര്‍ അറസ്റ്റിലായി. ...

സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

സ്റ്റാലിൻ കുരുക്കിൽ; മകളുടെയും മരുമകന്റെയും വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയത് നിർണ്ണായക രേഖകൾ

ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു നിന്നു. ...

കൊവിഡ് പരിശോധനയിൽ മെല്ലെപ്പോക്ക് തുടർന്ന് കേരളം; പ്രതിദിന പരിശോധനയിൽ തമിഴ്നാടിനും കശ്മീരിനും പിന്നിലെന്ന് കണക്കുകൾ

കൊവിഡ്; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം

ഡൽഹി: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. സാഹചര്യം വിലയിരുത്താൻ കേന്ദ്രകാബിനറ്റ് ...

ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ല്രേിയ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേരും; ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചാകും ചർച്ച

ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ല്രേിയ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേരും; ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചാകും ചർച്ച

ഡല്‍ഹി:  ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ ...

‘കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ?‘: രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്ന് കെ സുരേന്ദ്രൻ

‘കേന്ദ്ര സർക്കാർ തന്ന അരിയും സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുന്നു‘; സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സര്‍ക്കാര്‍ നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള ...

Page 900 of 1036 1 899 900 901 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist