മഹാരാഷ്ട്രയില്‍ ഉയര്‍ന്നത് കശ്മീര്‍ വിമോചനമാഹ്വാനം ചെയ്യുന്ന പോസ്റ്റര്‍, വെട്ടിലായത് ശിവസേന, ബിജെപിയുടെ പരാതിയില്‍ എഫ്‌ഐആര്‍
മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കശ്മീരിര്‍ മോചനമാവശ്യപ്പെട്ടുള്ള പോസ്റ്റര്‍ വെട്ടിലാക്കിയത് മഹാരാഷ്ട്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേനയെ. ജെഎന്‍യു പ്രതിഷേധക്കാരെ പിന്തുണക്കുന്ന നിലപാടിനെതിരെ പാര്‍ട്ടി അണികളില്‍ ...